കലാമണ്ഡലം നീലകണ്‌ഠൻ നമ്പീശനാശാൻ്റെ 105-ാം ജന്മദിനവും അനുസ്മരണദിനാചരണ പരിപാടികൾക്കും ആരംഭം
ഇരിങ്ങാലക്കുട : കഥകളി സംഗീതത്തിൻ്റെ പരമാചാര്യനായ കലാമണ്ഡലം നീലകണ്‌ഠൻ നമ്പീശനാശാൻ്റെ ദീപ്‌തസ്‌മരണ നിലനിർത്തിക്കൊണ്ട് അനുസ്‌മരണസമിതി ആചരിചുവരുന്ന ദിനാചരണ പരിപാടികൾക്ക് ഉണ്ണായി…
