വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഏഴാം വാർഷിക ആഘോഷങ്ങൾ മെയ് 27, 28 തീയതികളിൽ

ഇരിങ്ങാലക്കുട : വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിച്ചുവരുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുടയുടെ ഏഴാം വാർഷികം മെയ് 27,…

പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് 1500 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം. ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ നടന്ന…

കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻററിൽ മണലൂർ എം.എൽ.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻററിൽ മണലൂർ എംഎൽഎ…

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ഇരിങ്ങാലക്കുട : മാപ്രാണം ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ 13 പവനോളം വരുന്ന 12 മുക്കുപണ്ട വളകൾ പണയപ്പെടുത്തി നാലര ലക്ഷം…

എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

പടിയൂർ : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. നാട്ടിലെ സഹകരണ…

ക്രിയാത്മക വിമർശനം വളർച്ചയിലേക്ക് നയിക്കും – തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ

ഇരിങ്ങാലക്കുട : ക്രിയാത്മക വിമർശനം തെറ്റ് തിരുത്തലിന് ഉപകരിക്കുമെന്നും അത് വളർച്ചയിലേക്കു നയിക്കുമെന്നും തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ. ഡോൺ…

അഭിഭാഷകക്കെതിര ആൾക്കൂട്ട ആക്രമണ ആരോപണവുമായി ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിവേണമെന്നാവശ്യം

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂരിൽ കഴിഞ്ഞദിവസം സംസ്ഥാനപാത പുനർനിർമ്മാണം നടക്കുന്നിടത് അഭിഭാഷകയുടെ വാഹനം വൺവേ തെറ്റിച്ച് ഗതാഗതക്കുരുക്കുണ്ടായ സംഭവത്തിൽ ഇരിങ്ങാലക്കുട ബാർ…

പുത്തൻകുളം ശ്രീ മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ നാഗപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് മെയ്‌ 23 ചൊവ്വാഴ്ച സർപ്പബലി

ഇരിങ്ങാലക്കുട : പുത്തൻകുളം ശ്രീ മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ നാഗപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് മെയ്‌ 23 ചൊവ്വാഴ്ച (ഇടവമാസം തിരുവാതിര നക്ഷത്രം…

കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗനൈസേഷൻ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് കമ്മറ്റി ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരായ കുബ്‌സോ…

ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ 106-ാമത് ജന്മവാർഷികം ആചാര്യ നമസ്കൃതി 2023 എന്ന പേരിൽ മാധവ മാതൃ ഗ്രാമത്തിന്‍റെ നേതൃത്വത്തിൽ മെയ് 22 മുതൽ 27 വരെ തൃശൂരിൽ ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : കൂടിയാട്ട ആചാര്യൻ പത്മഭൂഷൻ ഡോ. ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ 106-ാമത് ജന്മവാർഷികം ആചാര്യ നമസ്കൃതി 2023…

വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കുമായി താല്ക്കാലികാടിസ്ഥാനത്തില്‍ നിയമനം

വേളൂക്കര : തദ്ദേശ സ്വയംഭരണ (ആര്‍.സി) വകുപ്പിന്‍റെ സ.ഉ(കൈ) നം.77/2023/LSGD തിയ്യതി 22.03.2023 പ്രകാരം വേളൂക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ ശരിയായ…

ഉണർവ് വ്യക്തിത്വ വികാസ ശിബിരം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ സംസ്കാരവും പാരമ്പര്യവും ഉൾകൊള്ളുന്ന ഒരു തലമുറയെ വാർത്തെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം…

ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂൾ കെട്ടിടം ചൊവാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി സഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം…

You cannot copy content of this page