തരണനെല്ലൂർ കോളേജ് കോമേഴ്സ് വിഭാഗം ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് കോമേഴ്സ് വിഭാഗം, തൃശ്ശൂർ ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി…

ഇടതുപക്ഷവേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെതിരെ എൽ.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ

ഇരിങ്ങാലക്കുട : ഇടതുപക്ഷവേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെതിരെ എൽ.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട…

രാജ്യത്തിന്‍റെ ആത്മാവിനേറ്റ ക്ഷതമാണ് മണിപ്പുർ കലാപം – ഗോവ ഗവർണർ ശ്രീധരൻ പിള്ള, ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡയമണ്ട് മെഗാ എക്സിബിഷൻ ഉദ്‌ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : മണിപ്പുർ രാജ്യത്തിന്റെ ആത്മാവിനേറ്റ കലാപമെന്നും വൃണിത ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ ഏവരും സന്നദ്ധരായി മുന്നോട്ട് വരണമെന്നും ഗോവ…

കെ വി ചന്ദ്രൻ ഒന്നാം ചരമവാർഷികം, അനുസ്മരണ സമ്മേളനം ടൗൺ ഹാളിൽ നിന്ന് തൽസമയം

കെ വി ചന്ദ്രൻ ഒന്നാം ചരമവാർഷികം, അനുസ്മരണ സമ്മേളനം ടൗൺ ഹാളിൽ നിന്ന് തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി74…

CISCE ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി മാപ്രാണം സ്വദേശിനി സിയ ജോസ്

ഇരിങ്ങാലക്കുട : കൊൽക്കത്തയിൽ നടന്ന CISCE ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് മാപ്രാണം…

ക്രൈസ്റ്റ് കോളേജിലെ ഗവേഷക സംഘം പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ തുമ്പിയിനത്തിന് വയനാടൻ തീക്കറുപ്പൻ എന്ന് പേര് നൽകി

ഇരിങ്ങാലക്കുട : ഗവേഷക സംഘം പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ തുമ്പിയിനത്തിന് വയനാടൻ തീക്കറുപ്പൻ (എപ്പിതെമിസ് വയനാടെൻസിസ്) എന്ന് പേര്…

അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം : ആലോചനാ യോഗം ഒക്ടോബർ 8ന്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവം 2024 ജനുവരി 14 ന് കൊടിയേറും.…

നടനകൈരളിയിൽ നവരസോത്സവം ഒക്ടോബർ 7 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈരളിയിൽ വേണുജിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നൂറ്റിരണ്ടാമത് നവരസ സാധന ശില്പശാലയുടെ സമാപനം നവരസോത്സവമായി ഒക്ടോബർ 7ന്…

സി.ഐ.ടി.യു, എ.ഐ.കെ.എസ് കെ.എസ്.കെ.ടി.യു സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഡൽഹി കർഷക സമരത്തിൽ ലംഖിപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റിക്കൊല ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനേയും…

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജന ദിനത്തിന്‍റെ ഭാഗമായി നടത്തിയ വയോജന സംഗമം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്…

മുരിയാട് ഗ്രാമ പഞ്ചായത്ത് നവീകരിച്ച ഓഫീസ് സമുച്ചയം ചൊവ്വാഴ്ച നാടിന് സമർപ്പിക്കുന്നു

മുരിയാട് : 1953 ല്‍ രൂപം കൊണ്ട് 70തിന്‍റെ നിറവില്‍ എത്തിനില്‍ക്കുന്ന മുരിയാട് ഗ്രാമപഞ്ചായത്തിന് 2023 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 4…

ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി മെഗാ എക്സിബിഷൻ ഒക്ടോബർ അഞ്ചിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിക്കും

ഇരിങ്ങാലക്കുട : ഡോൺബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഡയമണ്ട് മെഗാ എക്സിബിഷൻ ഒക്ടോബർ അഞ്ചിന് സ്കൂൾ അങ്കണത്തിൽ…

ഗാന്ധിപ്രതിമ വൃത്തിയാക്കി സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.സി.സി കേഡറ്റുകൾ

ഇരിങ്ങാലക്കുട : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന് മുൻപിലെ ഗാന്ധിപ്രതിമ സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.സി.സി യൂണിറ്റിൻ്റെ…

എച്ച്.ഡി.പി എച്ച്.എസ്.എസ് എൻ.എസ്.എസ് വോളന്റിയേഴ്‌സ് മാലിന്യങ്ങൾ തള്ളുന്നിടം മനോഹരമായി പൂന്തോട്ടമാക്കി മാറ്റി

എടതിരിഞ്ഞി : മാലിന്യമുക്തം നവ കേരളം ക്യാമ്പയിന്‍റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ്, പടിയൂർ പഞ്ചായത്തും എച്ച്.ഡി.പി എച്ച്.എസ്.എസ്…

You cannot copy content of this page