കലാനിലയം രാഘവൻ ആശാന്റെ പത്നി സരസ്വതിയമ്മ (81) അന്തരിച്ചു

ഇരിങ്ങാലക്കുട : പ്രശസ്ത കഥകളി നടൻ കലാനിലയം രാഘവൻ ആശാന്റെ പത്നി സരസ്വതിയമ്മ (81) അന്തരിച്ചു. മക്കൾ വാസന്തി, ജയശ്രീ,…

പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്നത് ഗൗരവമുള്ള രാഷ്‌ട്രീയ വിഷയമാണെന്നും എന്നാൽ ഗൗരവമുള്ള അഭിപ്രായങ്ങൾ പറഞ്ഞവർക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും വിട പറഞ്ഞ മുൻ എം.എൽ.എ പി ടി തോമസിൻ്റെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി ജനീഷ് ; മന്ത്രിയുടെ പരാമർശങ്ങൾ ” ഋതു ” വേദിയിൽ

ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്നത് ഗൗരവമുള്ള രാഷ്ട്രീയ വിഷയമാണെണന്നും എന്നാൽ ഗൗരവമുള്ള അഭിപ്രായങ്ങൾ പറഞ്ഞ രാഷ്‌ട്രീയ നേതാക്കൾക്ക്…

സുഗ്രീവന്റെ നിർവ്വഹണത്തോടെ ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലം കൂടിയാട്ടമഹോത്സവം അരങ്ങേറി

ഇരിങ്ങാലക്കുട : ബാലിവധം കൂടിയാട്ടത്തിന്റെ നാലാം ദിവസം സുഗ്രീവന്റെ നിർവ്വഹണം അരങ്ങേറി. രാമായണം കഥയനുസരിച്ച് സഹോദരന്മാരായ ബാലിസുഗ്രീവന്മാർ പരസ്പരം ശത്രുക്കളാണ്.…

‘ഗോപിനാഥം – ഓർമ്മകളിലേയ്ക്കൊരു തിരനോക്ക്…’ ജൂലായ് 26ന്

ഇരിങ്ങാലക്കുട : ‘ഓർമ്മകളിലേയ്ക്കൊരു തിരനോക്കു’മായി “ഗോപിനാഥം 2026” ജൂലായ് 26ന് അരങ്ങേറും. യശശ്ശരീരനായ പ്രശസ്ത കഥകളി വേഷകലാകാരൻ കലാനിലയം ഗോപിനാഥന്റെ…

തോമസ് ഉണ്ണിയാടൻ എം.എൽ.എ യുടെ ഓഫീസ് ഉദ്‌ഘാടനം ശനിയാഴ്ച്ച ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

ഇരിങ്ങാലക്കുട : അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ ഓഫീസിന്റെ ഉദ്‌ഘാടനം ജൂലായ് 25 ശനിയാഴ്ച വൈകിട്ട്…

സാമൂഹ്യ വിരുദ്ധർ വാഴയും ഫലവൃക്ഷ തൈകളും വെട്ടിനശിപ്പിച്ച നിലയിൽ

പുല്ലൂർ: ഊരകത്ത് അരയേക്കറിലധികം സ്ഥലത്ത് കൃഷിചെയ്തിരുന്ന വാഴകളും ഫലവൃക്ഷ തൈകളും സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ച നിലയിൽ. മുരിയാട് പഞ്ചായത്ത്…

മൂന്നാമത് ഋതുവിൽ മൂന്നു മന്ത്രിമാർ

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളജും തൃശൂർ ചലച്ചിത്ര കേന്ദ്രവും ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ‘ഋതു’…

മൂന്നാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള; ജൂലായ് 24 സ്ക്രീനിംഗ് വിശദാംശങ്ങൾ

മൂന്നാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള; ജൂലായ് 24 പരിപാടികൾ രാവിലെ 9 .30 ന് ഇരിങ്ങാലക്കുട മാസ് മൂവീസിൽ…

ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി ; സലിംകുമാറിന് ആദരവുമായി ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശനം

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിന്റെയും തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഋതു’…

ആളൂരിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടം: ജൂവിൻ രാജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി, അനന്തുകൃഷ്ണന് ചികിത്സക്കും നടപടി

ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പീണിക്കപ്പറമ്പിൽ ജൂവിൻ രാജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ…

ടോവിനോക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്സും

ഇരിങ്ങാലക്കുട : നീറ്റ് പരീക്ഷ ക്രമകേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ തല്ലിച്ചതച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതികരിച്ച ടോവിനോ തോമസിന്റെ വീട്ടിലേക്ക്…

‘ലാസ്യമോഹനം’ – കഥകളി ക്ലബ്ബിന്റെ പുതിയ പ്രവർത്തനവർഷത്തെ പരിപാടികൾക്ക് സമാരംഭം –

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ 2026-’27 പ്രവർത്തനവർഷത്തെ പരിപാടികൾക്ക് തുടക്കംകുറിച്ചുകൊണ്ട് നർത്തകി കാവ്യ…

ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത, ഇരിങ്ങാലക്കുടയിൽ 8 മില്ലിമീറ്റർ മഴ ലഭിച്ചു

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ജൂലായ് 23 ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ…

ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലം കൂടിയാട്ടമഹോത്സവത്തിൽ ശ്രീരാമന്റെ നിർവ്വഹണം അരങ്ങേറി

ഇരിങ്ങാലക്കുട : മഹാകവി ഭാസന്റെ അഭിഷേകനാടകം ഒന്നാമങ്കമായ ബാലിവധം സമ്പൂർണ്ണമായി കൂടിയാട്ടഭാഷയിൽ അരങ്ങേറുമ്പോൾ നിർവ്വഹണം എന്ന പ്രധാനസങ്കേതം അവതരിപ്പിയ്ക്കുന്നത് പ്രയോക്താവിന്റെ…

You cannot copy content of this page