എൻ.ഐ.പി.എം.ആർ ആരംഭിക്കാനായി സ്ഥലവും ബഹുനില കെട്ടിടങ്ങളും സൗജന്യമായി സർക്കാരിന് നൽകിയ വല്ലക്കുന്ന് നേരെപറമ്പിൽ കൊച്ചുമാത്തു മകൻ ജോർജ്ജ് അന്തരിച്ചു

വല്ലക്കുന്ന് : ഭിന്നശേക്ഷിക്കാർക്കായുള്ള പ്രശസ്തമായ സ്ഥാപനമായ കല്ലേറ്റുംകരയിലെ എൻ.ഐ.പി.എം.ആർ (NIPMR) ആരംഭിക്കാനായി സ്ഥലവും ബഹുനില കെട്ടിടങ്ങളും സൗജന്യമായി സർക്കാരിന് നൽകിയ…

പടിയൂർ കെട്ടുചിറയിൽ മീൻ പിടിക്കാൻ പോയ യുവാവ് വഞ്ചി മറിഞ്ഞ് മരിച്ചു

ഇരിങ്ങാലക്കുട : പടിയൂർ കെട്ടിച്ചിറയിൽ മീൻ പിടിക്കാൻ പോയ യുവാവ് വഞ്ചി മറിഞ്ഞ് മരിച്ചു. കല്ലേറ്റുങ്കര പഞ്ഞിപ്പിള്ളി സ്വദേശിയായ തോപ്പിൽ…

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടി (80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി…

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : മുരിയാട് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുരിയാട് തറയിലക്കാട് സ്വദേശി ചെറുപയ്യിൽ വീട്ടിൽ പ്രശാന്തിനെയാണ്…

ഉള്ളാന മുതൽ കൂടൽമാണിക്യം ഉത്സവത്തിലെ സ്ഥിരസാനിധ്യമായിരുന്ന ശങ്കരൻകുളങ്ങര ദേവസ്വം മണികണ്ഠൻ വിടവാങ്ങി

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ തന്നെ ഉത്സവങ്ങൾക്ക് പോകുന്ന സീനിയർ ആനകളിൽ ഒന്നായ ശങ്കരൻകുളങ്ങര ദേവസ്വം മണികണ്ഠൻ വിടവാങ്ങി. അഞ്ചര…

പ്രൊഫ. ആർ. ജയറാമിന്‍റെ ഭാര്യ പ്രേമ ജയറാം അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വടക്കേക്കര ലൈനിൽ താമസിക്കുന്ന ക്രൈസ്റ്റ് കോളേജ് കെമിസ്ട്രി ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് റിട്ട പ്രൊഫ. ആർ.…

കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ വിജു ആന്റോ (58) അന്തരിച്ചു

ഇരിങ്ങാലക്കുട : കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു. പരേതനായ അറയ്ക്കൽ കണ്ടം…

എടതിരിഞ്ഞി മരോട്ടിക്കൽ പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70) അന്തരിച്ചു

എടതിരിഞ്ഞി : പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70) നിര്യാതനായി. രാവിലെ വ്യായാമത്തിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഇരിങ്ങാലക്കുടയിലെ…

ഇലത്താള പ്രമാണി പറമ്പിൽ നാരായണൻ നായർ (74) അന്തരിച്ചു

ഇരിങ്ങാലക്കുട : അനവധി വർഷങ്ങളായി ശ്രീ കൂടൽമാണിക്യം ഉത്സവത്തിലെ സ്ഥിരസാനിധ്യമായിരുന്ന ഇലത്താള പ്രമാണി പറമ്പിൽ നാരായണൻ നായർ (74) അന്തരിച്ചു. ഇരിങ്ങാലക്കുടയിൽ നടന്നു…

ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാനായിരുന്ന പനമ്പിളളി രാഘവമേനോൻ (77) അന്തരിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാനായിരുന്ന പനമ്പിളളി രാഘവമേനോൻ (77) അന്തരിച്ചു. 2015 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ കോൺഗ്രസിന്‍റെ…

കുട്ടികളെയും സമൂഹത്തെയും നന്മകൾ പഠിപ്പിക്കുന്ന സാഹിത്യകാരനായിരുന്നു കെ.വി രാമനാഥൻ മാസ്റ്റർ എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ

ഇരിങ്ങാലക്കുട : കുട്ടികളെ പഠിപ്പിച്ച അധ്യാപകനായതിനു ശേഷം കുട്ടികളെയും സമൂഹത്തെയും നന്മകൾ പഠിപ്പിക്കുന്ന സാഹിത്യകാരനായിരുന്നു കെ വി രാമനാഥൻ മാസ്റ്റർ…

കെ.വി രാമനാഥൻ മാസ്റ്ററുടെ ( 1932-2023 ) ഭൗതികശരീരം ഇരിങ്ങാലക്കുടയിൽ പൊതുദർശനം – തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കെ വി രാമനാഥൻ മാസ്റ്ററുടെ ( 1932-2023 ) ഭൗതികശരീരം ഇരിങ്ങാലക്കുടയിൽ പൊതുദർശനം – തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കെ.വി രാമനാഥൻ മാസ്റ്ററുടെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്ന സമയക്രമങ്ങൾ

ഇരിങ്ങാലക്കുട : അന്തരിച്ച പ്രമുഖ ബാലസാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്ററുടെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്ന സമയക്രമം ചൊവ്വാഴ്ച രാവിലെ…

You cannot copy content of this page