ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്ക്, വിജ്ഞാപനം ഗസറ്റിൽ; ഹിയറിംഗ് ജനുവരി 29, 30, 31 തിയ്യതികളിൽ: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്ക് കടന്നതായി മന്ത്രി ഡോ. ആർ ബിന്ദു…
