എൽ.എസ്.എസ്.സി.എം. കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ ഇരിങ്ങാലക്കുട ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ സി. എസ് ശ്രീപാർവണ

ഇരിങ്ങാലക്കുട : എൽ.എസ്.എസ്.സി.എം. കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ ഇരിങ്ങാലക്കുട ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ സി. എസ് ശ്രീപാർവണ.

ഇരിങ്ങാലക്കുട ടൈംസ് ലെ മാധ്യമ പ്രവർത്തകനായ ചേലൂർ വീട്ടിൽ സുനിൽകുമാറിൻ്റെയും ഇരിങ്ങാലക്കുട ലളിതം അക്കാഡമി ഉടമ സുജിതയുടെയും മകളാണ് ശ്രീപാർവണ. ഇരിങ്ങാലക്കുട ഗവ എൽ പി സ്കൂൾ വിദ്യാർത്ഥിയായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page