ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത – ജൂൺ 11,12 ദിവസങ്ങളിൽ തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട്

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ജൂൺ 11, 12 ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .…

നൈപുണി വികസന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ നൈപുണി വികസന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍…

കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് INTUC മേഖല വാർഷിക പൊതുയോഗവും, പെൻഷനേഴ്സ് കോൺഗ്രസ്സ് സമ്മേളനവും ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് INTUC മേഖല വാർഷിക പൊതുയോഗവും, പെൻഷനേഴ്സ് കോൺഗ്രസ്സ് സമ്മേളനവും…

പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഉന്നത വിജയം നേടിയ ഫദ് വ ഫാത്തിമക്ക് മന്ത്രി ഡോ: ആർ. ബിന്ദുവിന്റെ ആദരം

ഇരിങ്ങാലക്കുട : പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഉന്നത വിജയം നേടിയ ഫദ് വ ഫാത്തിമയെ…

ഇരിങ്ങാലക്കുട പൗരാവലി കാട്ടിക്കുളം ഭരതനെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ആഹ്വാനം അനുസരിച്ച് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കിക്കൊടുക്കുവാൻ അദ്ദേഹം ഉത്സാഹിച്ചു.…

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുമായി ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്

തൃശ്ശൂർ : ലഹരിവിമുക്ത സമൂഹത്തിനായി സന്ദേശം പങ്കുവെക്കുക എന്ന ഉദ്ദേശത്തോടെ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി…

പ്ലാറ്റ്ഫോമിൽ രൂപപ്പെട്ടിരിക്കുന്ന വിള്ളൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ വികസന സമിതി

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ രൂപപ്പെട്ടിരിക്കുന്ന വിള്ളൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ വികസന സമിതി.…

കാട്ടിക്കുളം ഭരതന് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് ആദരാഞ്ജലികൾ അർപ്പിച്ചു

കിഴുത്താണി : പ്രവാസി വ്യവസായിയും ഇരിങ്ങാലക്കുടയിലെ സാമൂഹിക സാം സ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച കാട്ടിക്കുളം ഭരതന്…

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്നു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ്. എസ്.എൽ.സി , പ്ലസ്ടു വി എച്ച് എസ് ഇ…

“കൂടെയുണ്ട് കരുത്തേകാൻ” – എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം തയ്യാറാക്കിയ “കൂടെയുണ്ട് കരുത്തേകാൻ” എന്ന ബോധവൽക്കരണ പരിശീലന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട…

ഞാറ്റുവേല മഹോത്സവം – 2025 : ജൂൺ 27 മുതൽ ജൂലൈ 6 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് – സംഘാടക സമിതി രൂപികരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം ഇത്തവണ ജൂൺ 27 മുതൽ ജൂലൈ 6 വരെ…

കാട്ടിക്കുളം ഭരതന് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം – ഇന്ന് 6 മണിക്ക് ടൌൺ ഹാളിൽ അനുശോചനയോഗം

ഇരിങ്ങാലക്കുട : അന്തരിച്ച വ്യവസായിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ കാട്ടിക്കുളം ഭരതന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തിൽ…

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് തവനിഷ്‌

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഇരിങ്ങാലക്കുട ബി.ആർ.സിയിലേക്ക് പഠനോപകരണങ്ങൾ കൈമാറി. പഠനോപകരണങ്ങൾ…

You cannot copy content of this page