മാറ്റമുണ്ടാകേണ്ടത് ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്‍റെ മനോഭാവങ്ങളിൽ : മന്ത്രി ആർ ബിന്ദു
ഇരിങ്ങാലക്കുട : കെട്ടിടങ്ങളും സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‍റെ ഒപ്പം തന്നെ മാറ്റാമുണ്ടാകേണ്ടതാണ് സമൂഹത്തിന്‍റെ ഭിന്നശേഷിക്കാരോടുള്ള മനോഭാവമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി…