ഇരിങ്ങാലക്കുട വഴി കെ.എസ്.ആർ.ടി.സിയുടെ ഒരു രാത്രികാല സർവീസ് കൂടി : മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വഴി കെ എസ് ആർ ടി സിയുടെ ഒരു ബസ് കൂടി രാത്രികാല സർവീസ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ.ആർ…

കെട്ടിടത്തിൽ നിന്നും കാൽ വഴുതി വീണ് യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : കെട്ടിടത്തിൽ നിന്നും കാൽ വഴുതി വീണ് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട മാർക്കറ്റ് സ്വദേശി പൊന്തോക്കൻ വർഗീസ് മകൻ ജാക്സൺ (46) ആണ് മരിച്ചത്. രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ…

വി ആർ മില്ലിത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പും ജില്ലാ ടീമിന്‍റെ സെലക്ഷനും മാർച്ച് 25, 26 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല ചെസ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വി ആർ മില്ലിത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പും ജില്ലാ ടീമിന്‍റെ സെലക്ഷനും മാർച്ച് 25, 26 തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ…

ഹരിത കർമ്മ സേന ബോധവൽക്കരണവുമായി കുടുംബശ്രീ കലാജാഥ

ഇരിങ്ങാലക്കുട : കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പരിശീലനം നേടിയ രംഗശ്രീ ഗ്രൂപ്പ് അവതരിപ്പിച്ച കലാജാഥ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ അവതരിപ്പിച്ചു. ഹരിത കർമ്മ സേനയുടെ പ്രാധാന്യം…

തണലേകാൻ സഹകരണ തണ്ണീർ പന്തലിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് നട ബ്രാഞ്ചിൽ തണ്ണീർ പന്തൽ ഒരുക്കി

ഇരിങ്ങാലക്കുട : കടുത്ത ചൂടിൽ നിന്നും ആശ്വാസം നൽകുന്നതിനായി ‘തണലേകാൻ സഹകരണ തണ്ണീർ പന്തൽ’ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് നട ബ്രാഞ്ചിൽ ആരംഭിച്ചു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് രജിസ്ട്രാർ ബിൽസൺ ഡേവിസ് തണ്ണീർ…

തൃശൂർ ജില്ലയുടെ 46-ാമത്തെ കലക്ടറായി വി ആര്‍ കൃഷ്ണ തേജ ഐഎഎസ് ചുതമലയേറ്റു

തൃശൂർ ജില്ലയുടെ 46-ാമത്തെ കലക്ടറായി വി ആര്‍ കൃഷ്ണ തേജ ഐഎഎസ് ചുതമലയേറ്റു. രാവിലെ കലക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്‍ നിന്നാണ് ചാര്‍ജ് ഏറ്റെടുത്ത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ…

ഭരണി മഹോത്സവത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

അറിയിപ്പ് : ഭരണി മഹോത്സവത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 24 വെള്ളിയാഴ്ച തൃശൂർ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക്…

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഉപഭോക്തൃ സംരക്ഷണ അവാർഡ്

ഇരിങ്ങാലക്കുട : ലോക ഉപഭോക്തൃ ദിനാചരണത്തോട് അനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ സമിതി ഏർപ്പെടുത്തിയ മികച്ച എൻജിനീയറിങ് കോളേജിനുള്ള അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് സമ്മാനിച്ചു. കാൾഡിയൻ സിറിയൻ ചർച്ച് മെത്രാപ്പോലീത്ത മാർ ഔഗിൻ…

വനമിത്ര പുരസ്കാരം ക്രൈസ്റ്റ് കോളജിന്

ഇരിങ്ങാലക്കുട : ജൈവ വൈവിധ്യ സംരക്ഷണത്തിന് സ്തുത്യർഹമായ സേവനം നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വനം വകുപ്പ് നൽകി വരുന്ന അംഗീകാരമായ വനമിത്ര പുരസ്കാരത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി . കേരള വനം വന്യജീവി…

180 ഓളം തെരുവുനായ്ക്കളെ നഗരസഭയിൽ മൂന്നാം ഘട്ടത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തി, പുതിയ ബഡ്ജറ്റിൽ നായകളെ വന്ധ്യംകരിക്കുന്ന പദ്ധതിയെ കുറിച്ച് വ്യക്തതയില്ല

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെയും വെറ്റിനറി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നഗരസഭയിലെ ഒന്നു മുതൽ 41 വരെയുള്ള വാർഡുകളിലെ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന മൂന്നാം ഘട്ട പ്രവർത്തി പുരോഗമിക്കുന്നു. തിങ്കൾ…