കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനം കേരള കലാമണ്ഡലത്തിന്‍റെ സംയുക്താഭിമുഖ്യത്തിൽ നിളാ ക്യാമ്പസ്സിലും ഇരിങ്ങാലക്കുടയിലുമായി സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട : കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനാചരണക്കമ്മിറ്റിയും ഇരിങ്ങാലക്കുട ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബും ചേർന്ന് നടത്തിവരുന്ന ദിനാചരണം,…
