ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ച് പൂച്ചിന്നിപ്പാടം മുതൽ കരുവന്നൂർ ചെറിയപാലം വരെ തിങ്കളാഴ്ച ഉച്ചമുതൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ച് തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പൂച്ചിന്നിപ്പാടം മുതൽ കരുവന്നൂർ ചെറിയപാലം വരെ ഗതാഗത…

നാദോപാസന – ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്‌കാരത്തിന് സ്വാതി രംഗനാഥൻ, ചെന്നെ അർഹയായി

ഇരിങ്ങാലക്കുട : ഈ വർഷത്തെ നാദോപാസന- ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരം സ്വാതി രംഗനാഥൻ , ചെന്നെ അർഹയായി. പതിനായിരം രൂപയും…

ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട എന്ന ലക്ഷ്യവുമായി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ “സ്നേഹക്കൂട്” പദ്ധതിക്ക് തുടക്കം

ഇരിങ്ങാലക്കുട : ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട എന്ന ലക്ഷ്യവുമായി മന്ത്രി ഡോ. ആർ ബിന്ദുവിന്‍റെ നേതൃത്വത്തിൽ “സ്നേഹക്കൂട്” പദ്ധതിക്ക് ആദ്യ സ്നേഹക്കൂടിന്‍റെ…

ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ ഫുട്ബോൾ ടൂർണമെന്‍റ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ പുരുഷൻമാർക്കായി സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ്,…

ആരോഗ്യ വകുപ്പ് കോവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

അറിയിപ്പ് : സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടി വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി…

ആറാട്ടുപുഴ പൂരം പ്രമാണിച്ച് തിങ്കളാഴ്ച വൈകുന്നേരം 6.45ന് അത്താഴ പൂജ കഴിഞ്ഞ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം നട അടക്കുന്നതായിരിക്കും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരം ആയതിനാൽ ഏപ്രിൽ 3 തിങ്കളാഴ്ച വൈകുന്നേരം 6.45ന് അത്താഴ പൂജ കഴിഞ്ഞ് ഇരിങ്ങാലക്കുട കൂടൽമാണിക്യം…

ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി 5 K റൺ – തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളമ്പരത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി 5 K…

എസ് എൻ ജി എസ് യു പി കാക്കത്തുരുത്തി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു

കാക്കത്തുരുത്തി : എസ് എൻ ജി എസ് യു പി കാക്കത്തുരുത്തി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു. വാർഡ് മെമ്പർ ബിജോയ്…

ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലീ 5 K റൺ ഏപ്രിൽ ഒന്ന് രാവിലെ 6.45 ന്

ഇരിങ്ങാലക്കുട : ഡോൺബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളമ്പരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡോൺബോസ്കോ ഡയമണ്ട് ജൂബിലീ 5കെ റൺ ഇന്ന്…

ഏവൂർ അനുഷ്ഠാന പുരസ്കാരം ഉമാദേവി ബ്രാഹ്മണിയമ്മയ്ക്ക്

ഇരിങ്ങാലക്കുട : ക്ഷേത്രകലകളിലെ സംഗീതജ്ഞർക്കായി ഏർപ്പെടുത്തിയ ഏവൂർ ശങ്കരരാമയ്യർ സ്മാരക അനുഷ്ഠാന നാദരത്ന പുരസ്കാരം ബ്രാഹ്മണിപ്പാട്ട് കലാകാരി ഉമാദേവി ബ്രാഹ്മണിയമ്മയ്ക്ക്.…

എടക്കുളത്ത് ‘ടേക്ക് എ ബ്രേക്ക് ’ വഴിയിടം

എടക്കുളം : നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ 12 ഇന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിൽ…

ടാക്സ് പ്രാക്ടീഷണർമാരുടെ 13-ാം ജില്ലാ സമ്മേളനം ഏപ്രിൽ 3 ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ടാക്സ് പ്രാക്ടീഷണർമാരുടെ ക്ഷേമവും സംഘടിത വളർച്ചയും തൊഴിൽ സംരക്ഷണവും ലക്ഷ്യമാക്കി സംസ്ഥാന ദേശീയതലത്തിൽ പ്രവർത്തിച്ചുവരുന്ന കേരള ടാക്സ്…

മുൻ നഗരസഭ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന എ.പി ജോസ് (52) അന്തരിച്ചു

ഇരിങ്ങാലക്കുട മുൻ നഗരസഭ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്ന ചെറയത്ത് ആലുക്കൽ പോൾ മകൻ എ പി ജോസ്…

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച 5 മണിക്ക് ഓർമ്മ ഹാളിൽ ഇന്നസെന്റ് അനുസ്മരണവും ഇന്നസെന്റിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ ” ഇളക്കങ്ങളുടെ ” പ്രദർശനവും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 31 വെള്ളിയാഴ്ച വൈകീട്ട് 5 ന് ഓർമ്മ ഹാളിൽ ഇന്നസെന്റ്…

മിഴാവ് കലാകാരൻ കലാമണ്ഡലം രാജീവിന് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം

ഇരിങ്ങാലക്കുട : മിഴാവ് കലാകാരൻ കലാമണ്ഡലം രാജീവിന് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു . കേരള സംഗീത…

You cannot copy content of this page