‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയി: രണ്ടാമത്തെ വീടിന്‍റെ നിർമ്മാണം ആരംഭിച്ചു
ആനന്ദപുരം : ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട’ എന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ രണ്ടാമത്തെ വീടിന്‍റെ നിർമ്മാണോദ്‌ഘാടനം ആനന്ദപുരം പാമ്പാട്ടിക്കുളങ്ങര ക്ഷേത്ര പരിസരത്ത്…
