ഉയർന്ന തിരമാല ജാഗ്രത നിർദേശം: കടലാക്രമണത്തിനും സാധ്യത, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കാൻ നിർദേശം

അറിയിപ്പ് : കേരളാ തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 12-06-2023 രാത്രി 11.30 വരെ 3.0 മുതൽ 3.4…

കൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് അനധികൃതമായി പട്ടയം അനുവദിച്ച മുകുന്ദപുരം തഹസീൽദാർ (LA) യുടെ നടപടിയിൽ തൃശൂർ ജില്ല കളക്ടർ അന്വേഷണം പ്രഖ്യാപിച്ചതായി ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് അനധികൃതമായി പട്ടയം അനുവദിച്ച മുകുന്ദപുരം തഹസീൽദാർ (LA) യുടെ നടപടിയിൽ തൃശൂർ ജില്ല…

കെട്ടിടനിർമ്മാണ തൊഴിലാളികളുടെ പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് എഐടിയുസി പടിയൂർ പഞ്ചായത്ത് സമ്മേളനം

പടിയൂർ: കെട്ടിടനിർമ്മാണ തൊഴിലാളികളുടെ പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് എഐടിയുസി പടിയൂർ പഞ്ചായത്ത് സമ്മേളനം ഔദ്യോഗിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി…

ആനുരുളി വാദ്യ കലാകേന്ദ്രത്തിൽ വാദ്യകലാ പരിശീലന ക്ലാസ്

പുല്ലൂർ : ആനുരുളി വാദ്യ കലാകേന്ദ്രത്തിൽ വാദ്യകലാ പരിശീലന ക്ലാസ് തൃശൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ…

“നമുക്ക് രക്തബന്ധുക്കളാകാം” – രക്തം ആവശ്യമായി വരുന്നവർക്ക് ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകി രക്തം ലഭ്യമാക്കുന്ന പദ്ധതിക്ക് ജൂൺ 14 ന് ആരംഭം

ഇരിങ്ങാലക്കുട : ജൂൺ 14 അന്താരാഷ്ട്ര രക്തദാന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് രക്തം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ…

ബി.ജെ.പി 29-ാം വാർഡിന്‍റെ നേതൃത്വത്തിൽ പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു

കണ്ഠേശ്വരം : മോദി സർക്കാരിന്‍റെ ഒമ്പതാം വാർഷികത്തിന്‍റെ ഭാഗമായി 2023 എസ്.എസ്.എൽ.സി സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കും വിവിധ മേഖലയിൽ…

തിങ്കളാഴ്ച തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട് – ജൂൺ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും , ഇടിമിന്നലിനും, ശക്തമായ കാറ്റിനും സാധ്യത

അറിയിപ്പ് : ജൂൺ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ…

കോൺഗ്രസ് ഇരിങ്ങാലക്കുട ബൂത്ത് 96 കമ്മിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബൂത്ത് 96 കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച…

ഗാന്ധി സന്ദർശനത്തിന്‍റെ ഓർമ്മ പുതുക്കി നീഡ്‌സ് ‘ചെളിയംപാടം ഒത്തു ചേരൽ’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗാന്ധിസ്മരണകൾ കാലാതീതമായി നിലനിൽക്കേണ്ടത് ഏറെ അനിവാര്യമാണെന്നും ഗാന്ധിയൻ ആശയങ്ങൾ ശക്തിയോടെ പ്രചരിപ്പിക്കണമെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു.…

കരിയർ ഗൈഡൻസ് ആന്റ് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മാപ്രാണം : കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് വിവേകാനന്ദ ഗ്രാമസേവ സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്രാമത്തിലെ എസ്.എസ്.എൽ.സി ഉപരി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആന്റ്…

പുതിയ ചരിത്രത്തിലൂടെ പുതിയ ലോകത്തേക്ക് കൊണ്ടുവരിക എന്നതാണ് ഭരണകൂടത്തിന്‍റെ പുതിയ തന്ത്രമെന്ന് സി.എൻ ജയദേവൻ

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ചരിത്രത്തെ പുനർനിർമ്മിക്കുന്നതിന് അടിക്കടി നീക്കങ്ങൾ രാജ്യത്ത് നടക്കുന്നു.രാജ്യത്തിന്‍റെ ചരിത്രത്തെയും സംസ്കാരിക പാരമ്പര്യത്തെയും തിരുത്തിയെഴുതിയാൽ മാത്രമേ തങ്ങളുടെ…

ഹരിത മേനോൻ മോഹിനിയാട്ടം രംഗ പരിചയം ശാന്തം നടനവേദിയിൽ നിന്നും തത്സമയം

ശാന്തം നടനവേദിയിലെ നൃത്ത വിദ്യാർത്ഥിനിയായ ഹരിതാ മേനോന്‍റെ രംഗപരിചയം 2023 ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ശാന്തം…

അഡ്വ. കെ.ആർ തമ്പാൻ അനുസ്മരണ സമ്മേളനം ഇന്ന് 3 മണിക്ക് നഗരസഭ ടൌൺ ഹാളിൽ

ഇരിങ്ങാലക്കുട : അഡ്വ. കെ ആർ തമ്പാൻ അനുസ്മരണ സമ്മേളനം ജൂൺ 11 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഇരിങ്ങാലക്കുട…

സംസ്ഥാന സർക്കാറിന്‍റെ പരിസ്ഥിതി മിത്ര അവാർഡ് കാവല്ലൂർ ഗംഗാധരന്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാറിൻ്റെ പരിസ്ഥിതി മിത്ര അവാർഡ് ഇരിങ്ങാലക്കുട സ്വദേശിയായ കാവല്ലൂർ ഗംഗാധരന്. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച…

You cannot copy content of this page