ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ 2024-25 അധ്യയനവർഷത്തെ വിജയോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ജയ്സൺ കരപറമ്പിൽ അധ്യക്ഷത…

ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കരുവന്നൂർ പാലത്തിൽ വയർ ഫെൻസിംഗ് രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിംഗ് പ്രവൃത്തികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ.…

കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്‌സ് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളുടെ സംയുക്ത കുടുംബ സമ്മേളനം ഇരിങ്ങാലക്കുട സേവാഭാരതിയുടെ സഹകരണത്തോടുകൂടി ഞായറാഴ്ച വാനപ്രസ്ഥാശ്രമത്തിൽ

ഇരിങ്ങാലക്കുട : കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്‌സ് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളുടെ സംയുക്ത കുടുംബ സമ്മേളനം ഇരിങ്ങാലക്കുട സേവാഭാരതിയുടെ…

ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിദ്യാഭ്യാസ സമിതിയുടെ നേത്യത്വത്തിൽ 3 വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സഹായം നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിദ്യാഭ്യാസ സമിതിയുടെ നേത്യത്വത്തിൽ 3 വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സഹായം നൽകി. സേവാഭാരതി പ്രസിഡന്റ് നളിൻ…

കുട്ടംകുളം നവീകരണത്തിന് 4 കോടി രൂപ പി.ഡബ്ലിയൂ.ഡിക്ക് കൈമാറി : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കുട്ടംകുളം നവീകരണത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച തുക പൊതുമരാമത്ത് വകുപ്പിന് കൈമാറി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…

നാലമ്പല ദർശനത്തിനുള്ള ക്യൂ സംവിധാനത്തിൽ ആദ്യമായി ഇരിപ്പിട സൗകര്യം ഒരുക്കി കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : ഏറെ തിരക്ക അനുഭവപ്പെടുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന നാലമ്പല തീർത്ഥാടനത്തിന്റെ ഭാഗമായി ഭരത ക്ഷേത്രമായ ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ…

സിം ക്ലബ് അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ മാത്തമാറ്റിക്സ് അസോസിയേഷനായ സിം ക്ലബ്ബിൻ്റെ 2024 -25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം…

പാരമ്പര്യം പിന്തുടർന്ന് അക്ഷര – മാധവനാട്യ ഭൂമിയിൽ കല്പലതികയായി അരങ്ങേറ്റം കുറിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ വിദ്യാർത്ഥിനിയായ കുമാരി അക്ഷര ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ജൂലൈ 7, 8 തീയ്യതികളിൽ അരങ്ങേറ്റം കുറിച്ചു.…

കളഞ്ഞ് കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്ത് നിവാസിയായ ആലുക്കപറമ്പിൽ ശശിയുടെ ചെറുമകൻ്റെ രണ്ടു വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട ഒരു പവൻ തൂക്കം…

69-ാം വർഷത്തിലേക്ക് കടക്കുന്ന ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്‌മാരക കലാനിലയത്തിന്റെ സ്ഥാപകദിനാഘോഷം ജൂലായ് 12 ന്

ഇരിങ്ങാലക്കുട : സാംസ്ക്കാരിക കേരളത്തിന് നിരുപമമായ സംഭാവനകൾ പ്രധാനം ചെയ്‌തുകൊണ്ട് 69-ാം വർഷത്തിലേക്ക് കടക്കുന്ന ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്‌മാരക…

ഹൃദയപൂർവ്വം ഭക്ഷണവിതരണത്തിന്റെ 8-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം’ എന്ന മുദ്രാവാക്യം ഉയർത്തി ഇരിങ്ങാലക്കുട…

കെ. സച്ചിദാനന്ദൻ്റെ കാവ്യലോകത്തെ ആസ്പദമാക്കി സച്ചിദാനന്ദം എന്ന പേരിൽ കാട്ടൂരിൽ ഞായറാഴ്ച കവിസംഗമം

കാട്ടൂർ : ലോക കവിതാരംഗത്തു് മലയാളത്തിൻ്റെ മുദ്രയായി വർത്തിക്കുന്ന കെ. സച്ചിദാനന്ദൻ്റെ കാവ്യലോകത്തെ ആസ്പദമാക്കി സച്ചിദാനന്ദം എന്ന പേരിൽ കാട്ടൂർ…

തുർക്കിയിൽ നടക്കുന്ന വേൾഡ് കോർഫ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സെന്റ് ജോസഫ്സ് കോളേജിലെ ചെൽസ ടി ജെയെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് വീണ്ടുമൊരു ഇന്ത്യൻ താരോദയം. തുർക്കിയിൽ വെച്ച് നടക്കുന്ന വേൾഡ് കോർഫ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള…

പെൻഷൻ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനം

തൃശൂർ : അവകാശലക്ഷ്യ സഫലീകരണത്തിനായി, കേരള സർവീസ് പെൻഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് മുഴുവൻ ജില്ലകളിൽ നിന്നും സെക്രട്ടറിയേറ്റ്…

വിദൂഷകൻ്റെ രംഗാവതരണത്തോടെ ഗുരുസ്മരണ മഹോത്സവത്തിന് പരിസമാപ്തി

ഇരിങ്ങാലക്കുട : ഗുരു അമ്മന്നൂർ അനുസ്മരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ജൂലൈ 1 മുതൽ 9 ദിവസമായി…

You cannot copy content of this page