‘ദൃശ്യ മോഹനം’ സംവിധായകപ്രതിഭ എം. മോഹനൻ സ്മൃതി ജൂൺ 14, 15 തിയ്യതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ
ഇരിങ്ങാലക്കുട : സിനിമാ ദൃശ്യസംസ്കാരത്തിന്റെ അർത്ഥതലങ്ങൾ മാറ്റിക്കുറിക്കുന്നതിൽ പ്രതിഭാധനനായ ഇരിങ്ങാലക്കുടയുടെ സ്വന്തം സംവിധായകനായിരുന്ന എം. മോഹന്റെ ഓർമ്മക്കായി ‘ദൃശ്യ മോഹനം’…

