മന്ത്രിയും പരിവാരങ്ങളും വന്നുപോയി, പണികളും നിലച്ചു. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന തുടരുന്നതിനാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് റെയിൽവേ സ്റ്റേഷൻ വികസന സമതി

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനനോടുള്ള അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായപ്പോൾ കേന്ദ്ര മന്ത്രിയും പരിവാരങ്ങളും സ്റ്റേഷനിൽ വന്നുപോയതോടെ സ്റ്റേഷനിൽ…

വാതിൽമാടം കോളനിയിൽ വെള്ളക്കെട്ട് രൂക്ഷം – കാനയിലെ തടസങ്ങൾ നീക്കണമെന്ന് ആവശ്യം

മാപ്രാണം : വാതിൽമാടം 4 സെന്റ് കോളനിയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. നിലവിലുള്ള കാനയിലെ തടസങ്ങൾ നീക്കി നഗരസഭാ വൃത്തിയാക്കണമെന്നാണ്…

ശക്തമായ മഴ തുടരുന്നു, ഇരിങ്ങാലക്കുടയിൽ പല റോഡുകളിലും വെള്ളക്കെട്ട് രൂക്ഷം

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം രാത്രി മുതൽ തുടരുന്ന മഴയിൽ ഇരിങ്ങാലക്കുടയിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം. കണ്ഠേശ്വരം…

തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് – ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ജൂൺ 11 ബുധനാഴ്ച ഓറഞ്ച് അലർട്ട് – ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം…

മിഴിവ് നേത്രദാന ബോധവൽക്കരണ കർമ്മപരിപാടിക്ക് തുടക്കം കുറിച്ച് ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൌൺ

ഇരിങ്ങാലക്കുട : ലോക നേത്രദാന ദിനത്തിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗണിൻ്റെ നേതൃത്വത്തിൽ മിഴിവ് നേത്രദാന ബോധവൽക്കരണ…

മുകുന്ദപുരം പബ്ലിക് സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നേച്ചർ ആൻഡ് സയൻസ് ക്ലബ്ബിലെ…

“ദൃശ്യമോഹനം 2025” – ചലച്ചിത്ര സംവിധായകൻ എം.മോഹന്റെ അനുസ്മരണാർത്ഥം ജൂൺ 14,15 തിയ്യതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ. മികച്ച യുവ സംവിധായകനുള്ള പ്രഥമ മോഹൻ ചലച്ചിത്രപുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്

ഇരിങ്ങാലക്കുട : മലയാള സിനിമയ്ക്ക് നവഭാവുകത്വം നൽകിയവരിൽ പ്രമുഖനായ ഇരിങ്ങാലക്കുടയുടെ സ്വന്തം സംവിധായകനായിരുന്ന എം. മോഹൻ വിട്ടു പിരിഞ്ഞിട്ട് ഒരു…

ഓട്ടിസം സെന്ററിലെ പ്രവേശനോത്സവവും കുട്ടിക്കർഷകൻ സമ്മാനദാനവും

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ ഓട്ടിസം സെന്ററിൽ ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു.…

ബി.കെ.എം.യു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്‌റ്റാഫീസിലേക്ക് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : സി.പി.ഐ കർഷക വിഭാഗം ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബി.കെ.എം.യു) ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ്…

അഡ്വ. കെ.ആർ. തമ്പാൻ 17-ാം ചരമവാർഷികാചരണം ജൂൺ 11ന് 3 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : പ്രമുഖ അഭിഭാഷകനും സി.പി.ഐ നേതാവുമായിരുന്ന അഡ്വ. കെ.ആർ.തമ്പാൻ 17-ാം ചരമവാർഷികാചരണം ജൂൺ 11 ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3…

കാട്ടൂർ കലാസദനം പരിസ്ഥിതി സെമിനാർ നടത്തി

കാട്ടൂർ : കാട്ടൂർ കലാസദനം –സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ദ്വൈവാര സാംസ്കാരിക സംഗമത്തിൻ്റെ ഭാഗമായി പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു.…

പൂർവ്വ വിദ്യാർത്ഥി സ്നേഹ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ 1984-85 കാലയളവിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. മുൻ കേരള പോലീസ്…

പൊതു അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

കല്ലേറ്റുംകര : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂളിൽ പൊതു അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. ഡി.എൽ.എസ്.എ തൃശ്ശൂർ…

ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ജൂൺ 10 ചൊവാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40…

You cannot copy content of this page