തദ്ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ജില്ലാതല കായിക മത്സരങ്ങൾ

ഇരിങ്ങാലക്കുട : ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ച് നടക്കുന്ന തദ്ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് വെച്ച്…

മുരിയാട് സീയോനിലെ കൂടാര തിരുന്നാളിന്റെ ഭാഗമായി നടന്ന ഘോഷയാത്ര വർണ്ണാഭമായി

മുരിയാട് : എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഗോള ആസ്ഥാനമായ സീയോൻ കാമ്പസിൽ നടക്കുന്ന കൂടാര തിരുന്നാളിന്റെ ഭാഗമായി ആയിരകണക്കിന് വിശ്വാസികൾ…

ഡി-സോൺ കലോത്സവ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ല പ്രസിഡണ്ട് ഉൾപ്പടെ 3 പേർ റിമാന്റിൽ

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം നടന്ന മാള ഹോളി ഗ്രേസ് കോളേജിൻെറ ഒന്നാം നമ്പർ വേദിയുടെ…

വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ ആക്രമിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിലായി

ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥൻ്റെ മുഖത്ത് മുളക് പൊടി എറിഞ്ഞ് ആക്രമിച്ച സംഭവത്തിൻ 2 പേർ അറസ്റ്റിലായി. മതിലകം സ്വദേശി…

മൂന്നാമത് വിമല ഇന്റർ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 1 ന്

ഇരിങ്ങാലക്കുട : വിമല സെൻട്രൽ സ്കൂൾ താണിശ്ശേരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വിമല ഇന്റർ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി…

അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം ജനുവരി 31ന് കൊടികയറി ഫെബ്രുവരി 9ന് ആറാട്ടോടുകൂടി സമാപിക്കും

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 31ന് കൊടികയറി ഫെബ്രുവരി 9ന് ആറാട്ടോടുകൂടി സമാപിക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ…

സംസ്ഥാനത്തെ വനിതാ കലാലയങ്ങളിലെ ആദ്യത്തെ ഇൻ്റർനാഷണൽ ലയൺസ് ക്ലബ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജിൽ സാമൂഹ്യ പ്രവർത്തനങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ഇൻ്റർനാഷണൽ ലയൺസ് ക്ലബ് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ജനുവരി…

കൂടൽമാണിക്യം ദേവസ്വം തിരുവുത്സവം 2025 -നോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഇന്ന് (ജനുവരി 28, 5 മണി)

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2025 വർഷത്തെ തിരുവുത്സവം 2025 മെയ് 8 മുതൽ മെയ് 18 വരെ…

ദീപം അംഗനവാടിക്ക് പുതിയ കെട്ടിടം ഉയരുന്നു

ഊരകം : മുരിയാട് ഗ്രാമപഞ്ചായത്ത് ഊരകം ഈസ്റ്റ് ദീപം അംഗനവാടിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി…

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ ക്രൈസ്റ്റ് കോളേജ് ടീം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ സ്നേഹസംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ്. ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റിഅറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകളുടെ സഹകരണത്തോടെ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ…

ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന കേരളാ ടീമിൽ താരങ്ങളെ നിറച്ചു ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട : ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന കേരളാ ടീമിൽ താരങ്ങളെ നിറച്ചു ക്രൈസ്റ്റ് കോളേജ്. കഴിഞ്ഞ…

സീയോൻ വിശ്വാസികളുടെ തിരുന്നാൾ സമ്മാനം – മുരിയാട് കോൺവെന്റിന് സമീപം ടൈൽ വിരിച്ച് റോഡ് നവീകരിച്ചു

മുരിയാട് : എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ ) വിശ്വാസികളുടെ ശ്രമഫലമായി മുരിയാട് കോൺവെന്റിന് സമീപം ടൈൽ വിരിച്ച് നവീകരിക്കപ്പെട്ട…

മാർ. ജെയിംസ് പയോറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 23 മുതൽ 30 വരെ ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ – ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : എ.കെ.സി.സി സെന്റ് തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മാർച്ച് 23 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ…

മുരിയാട് സീയോൻ കൂടാരത്തിരുന്നാൾ 29, 30 തീയതികളിൽ ആഘോഷിക്കും

മുരിയാട് : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ) സഭ വിശ്വാസിക ളുടെ പ്രത്യാശാകേന്ദ്രമായ മുരിയാട് സീയോനിലെ പ്രശസ്‌തമായ കൂടാരത്തിരുന്നാൾ…

You cannot copy content of this page