റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു – കടകളടച്ച് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : വേതനപരിഷ്‌കരണം ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ സംസ്ഥാനതലത്തിൽ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്കിനോടനുബന്ധിച്ച് മുകുന്ദപുരം താലൂക്കിലെ റേഷൻ വ്യാപാരികൾ…

തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ റിപ്പബ്ലിക് ദിനാഘോഷം

താണിശ്ശേരി : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ…

മുരിയാട് പഞ്ചായത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഹരിതോദ്യാനം പദ്ധതി ആരംഭിച്ചു

ആനന്ദപുരം : വിദ്യാർത്ഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ 3-ാം നൂറ് ദിന കർമ്മ പദ്ധതിയുടെ…

ന്യായസൂത്രകാര്യശാല ആരംഭിച്ചു

ഇരിങ്ങാലക്കുട : ചെമ്മണ്ട ശാരദാ ഗുരുകുലത്തിൻ്റെയും, കേന്ദ്രീയ സംസ്കൃത സർവ്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ ദാർശനിക അനുസന്ധാന പരിഷത്തിൻ്റെ (ICPR) ധനസഹായത്തോടെ…

സിന്തറ്റിക് ലഹരിവസ്തുക്കളുമായി യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ്…

കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കാട്ടൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ റിപ്പബ്ലിക് ദിന…

കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുനാളിന്റെ ഭാഗമായി ഒരുക്കിയ വ്യത്യസ്തമായ ദീപാലങ്കാരം ഒന്ന് കണ്ടാലോ

കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുനാളിൻ്റെ ഭാഗമായി ഒരുക്കിയ വ്യത്യസ്തമായ ദീപാലങ്കാരം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ ഉണ്ണി മിശിഹായുടെയും വിശുദ്ധ…

അദ്ധ്യാപകർക്കായുള്ള ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഉപജില്ലയിലെ അദ്ധ്യാപകർക്കായുള്ള ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. സമ്മേളനം ഇരിങ്ങാലക്കുട ബി.പി.സി സത്യപാലൻ…

കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് രാജ്യത്തിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് രാജ്യത്തിൻറെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യത്തിനുശേഷം…

കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ നടത്തി. ഇരിങ്ങാലക്കുട…

ഗതാഗത നിയന്ത്രണം തിങ്കളാഴ്ച മുതൽ – മാപ്രാണം ജംഗ്ഷൻ മുതൽ പുത്തൻതോട് വരെ കെ.എസ്.ടി.പി റോഡ് നിർമ്മാണം തിങ്കളാഴ്ച ആരംഭിക്കും : മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ.എസ്.ടി.പി യുടെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട…

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ രണ്ടാം സഘം പരിശീലനത്തിനായി ദുബായിലെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ നിന്നും ദുബായ് മദീനത്ത് ജുമേറ ഹോട്ടലിൽ പരിശീലനത്തിന് എത്തിയ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികളെ ദുബായ്…

You cannot copy content of this page