കൂടൽമാണിക്യം ഇല്ലം നിറ : നെൽക്കതിർ ലഭിക്കുന്നതിന് വേണ്ടിയുള്ള വിത്തു വിതയ്ക്കൽ ചടങ്ങ് ബുധനാഴ്ച ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂലായ് 30ന് ആഘോഷിക്കുന്ന ഇല്ലം നിറയ്ക്ക് ആവശ്യമായ നെൽക്കതിർ ലഭിക്കുന്നതിന് വേണ്ടിയുള്ള വിത്തു…

ഡോക്ടർ കെ.എൻ പിഷാരടി സ്മാരക കഥകളി ക്ലബിന് പുതിയ സാരഥികൾ – പ്രസിഡന്റ്‌ – രമേശൻ നമ്പീശൻ, സെക്രട്ടറി – അഡ്വ. രാജേഷ് തമ്പാൻ

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ അമ്പതിയൊന്നാം വാർഷികപൊതുയോഗം ഏപ്രിൽ 27 ഞായറാഴ്ച ഇരിങ്ങാലക്കുട…

കരുവന്നൂർ വലിയപാലം മുതൽ ആറാട്ടുപുഴ ക്ഷേത്രകവാടം വരെയുള്ള റോഡുപണി മേയ് ഒന്നിന് തുടങ്ങും – ഗതാഗത നിയന്ത്രണം എങ്ങിനെയെന്ന് അറിയാം …

ഗതാഗത നിയന്ത്രണ അറിയിപ്പ് : കൊടുങ്ങല്ലൂർ – ഷൊർണൂർ കോൺക്രീറ്റ് റോഡ് നവീകരണത്തിന്റെ ഭാഗമായി കരുവന്നൂർ രാജ സ്റ്റോപ്പിന് സമീപത്തെ…

നടനകൈരളിയിൽ നവരസോത്സവം ഇന്ന് – ഒപ്പം ‘നാട്യശാസ്ത്രം’ യുനെസ്കോയുടെ ‘മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ചേർത്തതിന്റെ ആഘോഷവും

ഇരിങ്ങാലക്കുട : ‘നാട്യശാസ്ത്രം’ എന്ന ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തും ആധികാരികവുമായ അഭിനയകലാഗ്രന്ഥം യുനെസ്കോയുടെ ‘മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ…

കാട്ടൂർ സർവ്വീസ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൻറെ അഴിമതിക്കെതിരെ സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

കാട്ടൂർ : യു.ഡി.എഫ് നേതൃത്വത്തിലുള്ള കാട്ടൂർ സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതിയുടെയും ജീവനക്കാരുടെയും അഴിമതിക്കെതിരെ സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ…

പടയണി അവതരണം: കടമ്മനിട്ട ഗോത്ര കലാ കളരി – കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം

പടയണി അവതരണം: കടമ്മനിട്ട ഗോത്ര കലാ കളരി -മധ്യ തിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന അനുഷ്ഠാനകല. കളത്തുംപടി ശ്രീ ദുർഗ്ഗാദേവി…

കൂട്ടായ്‌മയുടെയും സഹജീവിസ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ആറാമത്തെ വീടും യാഥാർത്ഥ്യമായി

ഇരിങ്ങാലക്കുട : കൂട്ടായ്‌മയുടെയും സഹജീവിസ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ആറാമത്തെ വീടും യാഥാർത്ഥ്യമായി.…

രൂപ കടം ചോദിച്ചത് കൊടുക്കാത്തതിനുള്ള വിരോധം : ആളൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ റിമാന്റിൽ

കല്ലേറ്റുംകര : ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ കോമ്പൗണ്ടിൽ വച്ച് അയ്യായിരം രൂപ കടം ചോദിച്ചത് കൊടുക്കാത്തതിനുള്ള വിരോധം വെച്ച്…

ഷാജി എൻ കരുൺ (73) അന്തരിച്ചു

ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. തിങ്കളാഴ്ച വെെകുന്നേരം അഞ്ച്…

ഇരിങ്ങാലക്കുടയിൽ നടന്ന കേരള മാസ്റ്റേഴ്സ് ലീഗ് മത്സരത്തിൽ തൃശ്ശൂർ ടെന്നീസ് ട്രസ്റ്റ് ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാറ്റിക് ബാഡ്മിന്റൻ അക്കാദമിയിലും കാത്തലിക് സെന്ററിലും ആയി നടന്നുവന്ന കേരള മാസ്റ്റേഴ്സ് ലീഗ് സമാപിച്ചു. 8…

ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

ഭാരതീയ വ്യാപാരി വ്യവസായി സംഘം (BVVS) തൃശ്ശൂർ ജില്ല പ്രതിനിധി സമ്മേളനം ഇരിങ്ങാലക്കുടയിൽ നടന്നു, ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : ഭാരതീയ വ്യാപാരി വ്യവസായി സംഘം തൃശ്ശൂർ ജില്ല പ്രതിനിധി സമ്മേളനം ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രത്തിൽ നടന്നു. ജില്ലാ…

0480 ശ്രീകുമാരൻ തമ്പി പ്രഥമ അവാർഡ് റഫീക്ക് അഹമ്മദിന് – ആസ്വാദനത്തിന്റെ നവ്യാനുഭൂതി പകർന്ന് “ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം’, ശ്രീകുമാരൻ തമ്പിയുടേയും റഫീക്ക് അഹമ്മദിന്റേയും പാട്ടുകൾ കോർത്തിണക്കിയ ഗാനമേള ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ പുതിയ കലാസാംസ്കാരിക സംഘാടന 0480 നടത്തിയ പ്രഥമ പരിപാടിയായ “ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം’ ശ്രദ്ധേയമായി. 0480 ശ്രീകുമാരൻ…

മുരളീധരൻ ആനാപ്പുഴക്ക് പി. നരേന്ദ്രനാഥ് പുരസ്കാരം

പുരസ്‌കാരം : ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ നൽകിയവർക്ക് ബാലസാഹിത്യ സമിതി ഏർപ്പെടുത്തിയ പി. നരേന്ദ്രനാഥ് പുരസ്കാരത്തിന് ബാലസാഹിത്യകാരനായ മുരളീധരൻ…

ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് യൂത്ത് കോൺഗ്ഗ്രസ്സ് പൊറത്തുശ്ശേരി മണ്ഡലം കമ്മിറ്റി

പൊറത്തുശ്ശേരി : യൂത്ത് കോൺഗ്രസ് പൊറത്തുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം കെ…

You cannot copy content of this page