തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : ആളൂർ പഞ്ചായത്തിൽ സംവരണ വാർഡുകളായി

കല്ലേറ്റുംകര : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി ജില്ലയിലെ 21 തദ്ദേശസ്ഥാപനങ്ങളുടെ സംവരണപ്പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥൻ കൂടിയായ കൂടിയായ…

സംസ്ഥാന സ്കൂൾസ് ഗെയിംസ് വെയിറ്റ് ലിഫ്റ്റിങ്ങിൽ ഇരിങ്ങാലക്കുട സ്വദേശിനി അദീന തോട്ടാന് സ്വർണം

ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾസ് ഗെയിംസ് വെയിറ്റ് ലിഫ്റ്റിങ്ങിൽ ഇരിങ്ങാലക്കുട സ്വദേശിനി അദീന തോട്ടാന് സ്വർണം. സീനിയർ വനിതാ വിഭാഗത്തിൽ…

വീട്ടിലെ ലൈബ്രറി പ്രഥമ കവിതാ പുരസ്കാരം പ്രഖ്യാപിച്ചു – അവാർഡ് സമർപ്പണം നവംബർ 2 ന്

കാറളം : വീട്ടിലെ ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ കവിതാ പുരസ്കാരം പ്രഖ്യാപിച്ചു. ആലപ്പുഴയിൽ നിന്നുള്ള നാസർ ഇബ്രാഹിമിൻ്റെ മഴയിൽ ഉണക്കി…

അവിട്ടത്തൂർ എൽ.ബി.എസ്.എം എച്ച്.എസ്.എസ് സ്കൂളിൽ സ്മാർട്ട് ക്ലാസ് മന്ത്രി ഡോ : ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

അവിട്ടത്തൂർ : എൽ.ബി.എസ് എം. എച്ച്.എസ്.എസ് സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു…

ചൊവാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്നതിനാൽ, ചേലൂർ, കെഎസ്ആർടിസി സ്റ്റാൻഡ്,…

ഇരിങ്ങാലക്കുടയിലെ പത്രപ്രവർത്തകരുടെ കൂട്ടായ്മ്മയായ പ്രസ്സ് ക്ലബ്ബ് നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ പത്രപ്രവർത്തകരുടെ കൂട്ടായ്മ്മയായ പ്രസ്സ് ക്ലബ്ബ് നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഐ.സി.എൽ ഫിൻകോർപ്പിൻ്റെ സ്പോൺസർഷിപ്പിലാണ് പ്രസ്സ്…

ഇന്നസെന്റ് സ്മാരക ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ഡോ: ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ: ആർ. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്…

എൻ.എസ്.എസ് വോളണ്ടിയേഴ്സ് ഓൾഡേജ് ഹോം സന്ദർശിച്ചു

മാപ്രാണം : ഹോളിക്രോസ് മാപ്രാണം വിദ്യാലയത്തിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് ‘തിരികെ’ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുഴിക്കാട്ടുകോണം സാകേതം സേവാനിലയം ഓൾഡേജ്…

ശ്രീ കൂടൽമാണിക്യം സർപ്പക്കാവിലെ ആയില്യം പൂജ ഒക്ടോബർ 16 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സർപ്പക്കാവിലെ ആയില്യം പൂജ ഒക്ടോബർ 16 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കും.…

ആളൂരിൽ അഞ്ച് റോഡുകൾ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു

ആളൂർ : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആളൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ അഞ്ച് റോഡുകൾ ഉന്നതവിദ്യാഭ്യാസ,…

നടവരമ്പ് തേക്കെപാലാഴി ടി.പി രവീന്ദ്രൻ (81) അന്തരിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് തേക്കെപാലാഴി ടി പി രവീന്ദ്രൻ (81) അന്തരിച്ചു. ഭിലായ് സ്റ്റീൽ പ്ലാൻ്റ് റിട്ട. എ.ജി.എം ആയിരുന്നു.…

അവകാശ സംരക്ഷണ ദിനാചരണം

ഇരിങ്ങാലക്കുട : സീറോമലബാർ സഭ സമുദായ വർഷത്തിന്റെ ഭാഗമായും കത്തോലിക്ക കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് മുന്നോടിയായി നടത്തുന്ന…

ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ അഷ്ടമി രോഹിണി ഫോട്ടോ കോണ്ടെസ്റ്റിന്റെ സമ്മാനദാന ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ അഷ്ടമി രോഹിണിയോട് അനുബന്ധിച്ഛ് നടത്തിയ ഫോട്ടോ കോണ്ടെസ്റ്റിന്റെ സമ്മാനദാന ചടങ്ങ് നടത്തി. കൂടൽമാണിക്യം…

യുവകലാകാരന്മാരുടെ കൂട്ടായ്മയിൽ ‘നാട്യയൗവ്വനം 2025’ മേലൂർ കാലടിയിൽ

യുവ കൂടിയാട്ടകലാകാരന്മാർ ഒരുക്കുന്ന ‘നാട്യയൗവ്വനം 2025’ എന്ന കൂടിയാട്ട മഹോത്സവം ഒക്ടോബർ 18, 19 തിയതികളിൽ ചാലക്കുടി മേലൂർ കാലടി…

You cannot copy content of this page