Irinjalakuda News

നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാരുടെ പ്രഥമ സംസ്ഥാനതല സംഗമം ‘സുമാനസം 23’ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ ജൂലൈ 1 ന്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിൽ സംസ്ഥാന നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വപരമായ പങ്കുവഹിക്കുന്ന 4000 ത്തോളം എൻ എസ്…

വൈവിധ്യം കൊണ്ടും ആശയങ്ങൾ കൊണ്ടും ഏറ്റവും കാലിക പ്രസക്തിയുള്ളതും സമ്പന്നവുമാണ് നഗരസഭ ഞാറ്റുവേല മഹോത്സവമെന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റർ

ഇരിങ്ങാലക്കുട : കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്‍റെ ഏഴാംദിവസം ജനപ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം…

സ​ഹ​ന​ത്തിന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സ്മ​ര​ണ​ക​ളു​ണ​ർ​ത്തി വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിച്ചു

ഇരിങ്ങാലക്കുട : സ​ഹ​ന​ത്തിന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സ്മ​ര​ണ​ക​ളു​ണ​ർ​ത്തി വിശ്വാസികൾ ഇരിങ്ങാലക്കുട മേഖലയിൽ വലിയ പെരുന്നാൾ ആഘോഷിച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​സ്‍ലിം സം​ഘ​ട​ന​ക​ളു​ടെ​യും…

ഇരിങ്ങാലക്കുടയിൽ 7.2 മില്ലിമീറ്റർ മഴ, ജില്ലയിൽ വ്യാഴാഴ്ച മഞ്ഞ അലർട്ട്

അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ 7.2 മില്ലിമീറ്റർ മഴ ലഭിച്ചു. തൃശൂർ ജില്ല ഉൾപ്പടെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ…

ഉണരാനും വിജയിക്കാനും സ്ത്രീകൾ തനത് വഴികൾ തേടണം: ചലചിത്ര അവാർഡ്‌ ജേതാവ് സിജി പ്രദീപ് കുമാർ

പുല്ലൂർ : ജീവിതത്തിൽ വിജയം കൈവരിക്കാനും സ്വന്തം കാലിൽ നിൽക്കാനും തന്‍റെതായ ഇടം ഉണ്ടാക്കാനും സ്ത്രീകൾക്ക് അവരുടേതായ വഴികൾ സ്വയം…

സി.പി.ഐ – എ.ഐ.വൈ.എഫ് പടിയൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ആദരവ് 2023’ സംഘടിപ്പിച്ചു

പടിയൂർ : സമൂഹത്തിലെ തിന്മകൾക്കെതിരെ വിരൽ ചൂണ്ടുവാനുള്ള ശക്തിയാണ് വിദ്യാഭ്യാസമെന്ന് സി.പി. ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ കൃഷി…

മണിപ്പുരില്‍ കലാപത്തിനിരയായവർക്കായി ഇരിങ്ങാലക്കുട രൂപത ശനിയാഴ്ച ‘സ്‌നേഹച്ചങ്ങല’ തീര്‍ത്ത് ഐക്യദാര്‍ഢ്യ പ്രഖ്യാപനം

ഇരിങ്ങാലക്കുട : മണിപ്പുരില്‍ കലാപത്തിനിരയായവർക്കായി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള വിശ്വാസി…

ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടവുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്

ഇരിങ്ങാലക്കുട : ദേശീയതലത്തിൽ സമഗ്രമായ അക്കാദമിക് പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കോളേജുകളെ മൂല്യനിർണ്ണയം ചെയ്യുന്ന ആധികാരികതയുള്ള ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ…

ഞാറ്റുവേല മഹോത്സവത്തിന്‍റെ ഭാഗമായി ഭിന്നശേഷി സംഗമം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്‍റെ ആറാം ദിവസമായ ബുധനാഴ്ച ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. നഗരസഭ ടൗൺഹാളിൽ നടന്ന…

ഭിന്നശേഷി കുട്ടികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഇരിങ്ങാലക്കുട…

പതിനഞ്ചാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവം ജൂൺ 29 മുതൽ ജൂലൈ 3 വരെ അമ്മന്നൂർ ഗുരുകുലത്തിൽ

ഇരിങ്ങാലക്കുട : പതിനഞ്ചാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവം ജൂൺ 29 മുതൽ ജൂലൈ 3 വരെ മാധവനാട്യഭൂമിയിൽ (അമ്മന്നൂർ ഗുരുകുലത്തിൽ)…

‘നന്മ’ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ (നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്) ഇരിങ്ങാലക്കുട മേഖല കമ്മിറ്റി…

ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്‍റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട : ലയൺസ് ക്ലബിന്‍റെ 2023 -24 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ഹാളിൽ നടന്നു. പുതിയ…

ബക്രീദ് പ്രമാണിച്ച് റേഷൻ കടകൾ 28ന് പ്രവർത്തിക്കും 29ന് അവധി, മാവേലി സ്റ്റോറുകൾക്ക് 28, 29 തീയതികളിൽ അവധി

അറിയിപ്പ് : ബക്രീദ് പ്രമാണിച്ച് ജൂൺ 29ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധിയായിരിക്കും. ജൂൺ 28ന് റേഷൻകടകൾ തുറന്ന് പ്രവർത്തിക്കും. മാവേലി…

You cannot copy content of this page