Irinjalakuda News

നൂറ്റൊന്നംഗസഭയുടെ സസ്യവൽക്കരണ പരിപാടിയായ ‘ഹരിതപൂർവ്വം’ ജൂലായ് 2 ഞായറാഴ്ച

ഇരിങ്ങാലക്കുട : തിരുവാതിര ഞാറ്റുവേലക്കാലത്ത് നൂറ്റൊന്നംഗസഭ നടത്തിവരാറുള്ള സസ്യവൽക്കരണ പരിപാടിയായ ഹരിതപൂർവ്വം ജൂലായ് 2 ഞായറാഴ്ച നടത്തുന്നു, കാരുകുളങ്ങര നൈവേദ്യം…

ക്രൈസ്റ്റ് കോളേജിലെ വിവിധ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവ്

അറിയിപ്പ് : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) 2023-2024 അധ്യായന വർഷത്തെ ബിരുദ കോഴ്സുകളായ ഫിസിക്സ്, മാത്തമാറ്റിക്സ്, ജിയോളജി, ഇൻഡഗ്രേറ്റഡ്…

ഇരിങ്ങാലക്കുട സ്വദേശിയായ ഗിന്നസ് ബാബുവിന്‍റെ നേതൃത്വത്തിൽ കരാട്ടെ പ്രദർശനവും മൂന്ന് ഗിന്നസ് എൻട്രൻസും തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ജൂലായ് ഒന്നിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിയായ ഗിന്നസ് ബാബുവിന്‍റെ നേതൃത്വത്തിൽ കരാട്ടെ പ്രദർശനവും മൂന്ന് ഗിന്നസ് എൻട്രൻസും തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ…

ആവശ്യമായ സന്ദർഭങ്ങളിൽ സ്ത്രീകളുടെ പ്രതികരണം അനിവാര്യം – ഞാറ്റുവേല മഹോത്സവ വനിതാസംഗമത്തിൽ തൃശൂർ റൂറൽ എസ് പി ഐശ്വര്യ പ്രശാന്ത് ഡോങ്റെ

ഇരിങ്ങാലക്കുട : “കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്‍റെ അഞ്ചാംദിവസം വനിതാസംഗമത്തിന്‍റെ ഉദ്ഘാടനം…

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് പുതിയ സാരഥികൾ സ്ഥാനമേറ്റു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ പുതിയ റോട്ടറി വർഷത്തിലെ പ്രസിഡണ്ടിന്‍റ് സ്ഥാനാരോഹണവും സേവനപദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും നടന്നു. ഇരിങ്ങാലക്കുട എം.സി.പി.…

ജെ.സി.ഐ ഇരിങ്ങാലക്കുട ലേഡി ജേസി വിങ്ങിന്‍റെ ‘പ്രജോദിനി 2023’ പദ്ധതിയിൽ പത്ത് വനിതകൾക്ക് തയ്യൽ മെഷീനും പരിശീലനവും സൗജന്യമായി നൽകുന്നു – അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : നിരാലംബരും, വരുമാനമാർഗം ഇല്ലാത്തവരും വിധവകളുമായ സ്ത്രീകളെ സ്വന്തമായി വരുമാനമാർഗ്ഗം കണ്ടെത്തി സ്വയം സംരംഭകരായി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക…

മാലിന്യമുക്ത നവ കേരളത്തിന്‍റെ ഭാഗമാകാനൊരുങ്ങി ഇരിങ്ങാലക്കുട: മന്ത്രി ഡോ ബിന്ദു

ഇരിങ്ങാലക്കുട : മാലിന്യമുക്ത നവ കേരളത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രവർത്തികൾ 2024 മാർച്ചിന് മുൻപ് സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ…

ജി.എൽ.പി.എസ് ഇരിങ്ങാലക്കുട ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയുടെ ലഹരിവിരുദ്ധ റാലി നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അഭിസംബോധന ചെയ്തു സംസാരിച്ചു. ജീവിതത്തെയാണ് ലഹരിയായി…

താണിശ്ശേരി വിമല സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു

താണിശ്ശേരി : താണിശ്ശേരി വിമല സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിനോട് അനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലി കാട്ടൂർ…

ശാന്തിനികേതനിൽ ലഹരിക്കെതിരെയുള്ള സുധീഷ് അമ്മവീട്ടിന്‍റെ ഒറ്റയാൾ നാടകം ‘മോചനം’ അരങ്ങേറി

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ എഴുത്തുകാരനും നാടകകൃത്തുമായ സുധീഷ് അമ്മ…

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ജൂലൈ 3ന്

ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് എച്ച്.എം.സി പദ്ധതി പ്രകാരം ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ഇതിന്റെ ഭാഗമായി എക്സ്…

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ സമാദരവ് 2023

ഇരിങ്ങാലക്കുട : ചുരുങ്ങിയ കാലത്തിനുള്ളിൽ മറ്റു എൻജിനീയറിങ് കോളേജുകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ ഉണ്ടാക്കാൻ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് കഴിഞ്ഞിട്ടുണ്ട്…

ഇരിങ്ങാലക്കുടയിൽ 44 മില്ലിമീറ്റർ മഴ ലഭിച്ചു , കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

അറിയിപ്പ് : ജൂൺ 26 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും; ജൂൺ 27 ന് ഒറ്റപ്പെട്ട…

കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ടൗൺ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ടൗൺ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം…

You cannot copy content of this page