കയ്യടി നേടി തടവും ഫെമിനിച്ചി ഫാത്തിമയും; ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള എട്ടാം ദിനത്തിലേക്ക്
ഇരിങ്ങാലക്കുട : അംഗീകാരങ്ങൾ വാരിക്കൂട്ടിയ തടവ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളുടെ പ്രദർശനം ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിറഞ്ഞ…