JEE മൈൻസിൽ ഉയർന്ന സ്കോർ കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹരികിഷൻ ബൈജുവിനെ സ്കൂളിൽ അനുമോദിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യയിലെ വിവിധ ഐ.ഐ.ടി കളിലേക്കും പ്രമുഖ എൻജിനീയറിങ് കോളേജുകളിലേക്കും പ്രവേശനം നേടുന്നതിനായി ദേശീയതലത്തിൽ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയായ JEE മൈൻസിൽ 99.925 percentile എന്ന ഉയർന്ന സ്കോർ കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹരികിഷൻ ബൈജു വിനെ ഉജ്ജ്വലവിജയം നേടിയ ഹരികിഷനെ സ്കൂളിൽ അനുമോദിച്ചു.

ചെയർമാൻ അപ്പുക്കുട്ടൻ നായർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പി.ടി.എ പ്രസിഡന്റ് ഡോ. ജീന ബൈജു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page