ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റും, പാർട്ടി നിയോജക മണ്ഡലം മെമ്പറും ആയ ഈസ്റ്റ് കോമ്പാറ ചക്കാലയ്ക്കൽ വിൻസെൻ്റ് മകൻ ആർതർ (37) അന്തരിച്ചു. സംസ്കാരകർമ്മം ജൂലായ് 1 ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ. അമ്മ ലാലി വിൻസൻ്റ്, ഭാര്യ അഞ്ചലി ആർതർ, മകൾ അമീറ ആർതർ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




