കൊടുങ്ങല്ലൂർ കൂർക്കഞ്ചേരി റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണം – കൊടുങ്ങല്ലൂർ – തൃശൂർ പാസഞ്ചേഴ്സ് ഫോറം

കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെയുള്ള റോഡിന്റെ കോൺക്രീറ്റ് വർക്ക് അടിയന്തിരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ -തൃശൂർ പാസഞ്ചേഴ്സ് ഫോറം…

കുട്ടികളുടെ പാർലിമെന്റിൽ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ, അരക്കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് : മുരിയാട് പഞ്ചായത്തിലെ കുട്ടികളുടെ പാർലമെൻറിൽ ഉയർന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി 50 ലക്ഷത്തിലധികം രൂപയുടെ പദ്ധതികൾ പഞ്ചായത്ത് പ്രസിഡൻറ്…

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ല ആസ്ഥാനമന്ദിരം ഉദ്ഘാടനം ഫെബ്രുവരി 3ന്

ഇരിങ്ങാലക്കുട : നീണ്ട കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ല ആസ്ഥാനമന്ദിരം യാഥാർത്ഥമാകുന്നു.…

പോലീസ് ഇൻക്വസ്റ്റിനായി വനിതാ പഞ്ചായത്തംഗത്തെ രാത്രി വിളിച്ചുവരുത്തിയതായി പരാതി, കാട്ടൂർ എസ്.ഐ യെതിരേ എസ്.പി ക്ക് പരാതി

പടിയൂർ : പടിയൂർ വനിതാ പഞ്ചായത്തംഗത്തെ ഇൻക്വസ്റ്റ് നടപടികൾക്കായി രാത്രിയിൽ പോലീസ് വിളിച്ചുവരുത്തിയതായി പരാതി. പടിയൂർ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ്…

സെന്റ് ജോസഫ്സ് കോളേജിൽ പൂർവ്വ വിദ്യാർത്ഥിസംഗമം ‘മെട്രിയോഷ്ക 2024’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഈ വർഷം വജ്രജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ( ഓട്ടോണമസ് ) കോളേജിലെ പൂർവ്വ വിദ്യാർത്ഥിസംഗമം…

ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം ഇരിങ്ങാലക്കുട വെസ്റ്റ് മേഖല കമ്മിറ്റി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി. ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള ആർദ്രം സ്വാന്തന പരിപാലന കേന്ദ്രത്തിന്റെ ഇരിങ്ങാലക്കുട…

വേളൂക്കര കുടുംബരോഗ്യ കേന്ദ്രം കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

വേളൂക്കര : വേളൂക്കര കുടുംബരോഗ്യ കേന്ദ്രം കാൻ തൃശൂരുമായി സഹകരിച്ച് കാൻസർ രോഗ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ…

മാനേജ്മെന്റ് ഫെസ്റ്റിൽ ക്രൈസ്റ്റ് ബി.ബി.എ ടീമിന് ഓവറോൾ ചാമ്പ്യൻഷിപ്

ഇരിങ്ങാലക്കുട : അരണാട്ടുകാര ജോൺ മത്തായി സെന്ററിലെ കോഴിക്കോട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച മാനേജ്മെന്റ് ഫെസ്റ്റിൽ…

കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഗാന്ധിജി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : ഗാന്ധിജിയുടെ 76 -ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഗാന്ധിജി അനുസ്മരണം…

കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി

പൊറത്തിശ്ശേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷൻ കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കൺവെൻഷൻ…

നടനകൈരളിയിൽ 107 -ാമത് നവരസസാധന ശില്പശാലയോടനുബന്ധിച്ച് നവരസോത്സവം ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിച്ചു വരുന്ന 107-ാംമത് നവരസസാധന ശിൽപ്പ ശാലയിൽ പങ്കെടുക്കുവാൻ ലോകത്തിന്റെ നാനാഭാഗത്തു…

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും മാറ്റർ ലാബും തമ്മിൽ സാങ്കേതിക സഹകരണത്തിന് ധാരണാപത്രം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് സിവിൽ എൻജിനീയറിങ് വിഭാഗം ഇന്ത്യയിലെ മുൻനിര മെറ്റീരിയൽ ടെസ്റ്റിംഗ് ലാബായ മാറ്റർ…

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ ക്രോസ്സ് കൺട്രി മത്സരത്തിൽ വനിതാ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ടീം ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ ക്രോസ്സ് കൺട്രി മത്സരത്തിൽ വനിതാ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം…

ഠാണ – ചന്തക്കുന്ന് വികസനം : അവാർഡ് എൻക്വയറി പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം മൂന്ന് ദിവസത്തെ പരിപാടിയിൽ ആദ്യ ദിനം 127 ഗുണഭോക്താക്കളിൽ 72 പേർ മുഴുവൻ രേഖകളും സമർപ്പിച്ചു

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായ അവാർഡ് എൻക്വയറി പ്രവർത്തനങ്ങൾക്ക് ജനങ്ങൾ വളരെ…

സോമസുന്ദരൻ നായർ (71) നിര്യാതനായി, സംസ്കാരകർമ്മം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സംഗമേശ്വര വിലാസം റോഡ് (SMV ) റോഡിലുള്ള സൗമ്യ വില്ലയിലെ പെരിഞ്ഞനം കീഴുവീട്ടിൽ സോമസുന്ദരൻ നായർ…

You cannot copy content of this page