കൂടൽമാണിക്യം കൊട്ടിലായ്ക്കൽ പറമ്പിൽ പുല്ലിന് തീപിടിച്ചു, അഗ്നിരക്ഷാ സേന തീ അണച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കൊട്ടിലായ്ക്കൽ പറമ്പിൽ ഉണങ്ങിനിന്ന പുല്ലിന് തീപിടിച്ചു, വെള്ളിയാഴ്ച രാത്രി 7:15 ഓടെയാണ് സംഭവം. ഏക്കറുകണക്കിന് സ്ഥലത്ത്…

കെ.എസ്.ടി.പി പൈപ്പുകൾ സ്ഥാപിച്ച് വിച്ഛേദിച്ചിരിക്കുന്ന കുടിവെള്ള കണക്ഷൻ എത്രയും പെട്ടെന്ന് പുനഃ സ്ഥാപിക്കാൻ ഇരിങ്ങാലക്കുട നഗരസഭാ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി

ഇരിങ്ങാലക്കുട : ഠാണാവിൽ വടക്കോട്ട് കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചിരിക്കുന്നതിനാൽ കടുത്ത വേനൽ കൂടി ആരംഭിച്ചതോടെ കുടിവെള്ളം കിട്ടാതെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും…

ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങൾ – ഫെസ്റ്റിവൽ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൻ്റെ പ്രകാശനം തൃശ്ശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ ഐപിഎസ് നിർവഹിച്ചു

ഇരിങ്ങാലക്കുട : ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. 29- മത് കേരള രാജ്യാന്തര…

ഡാനിഷ് ചിത്രം ” ഹോളി സ്പൈഡർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 28 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഡാനിഷ് ചിത്രം ” ഹോളി…

ഒ.വി. വിജയൻ അനുസ്മരണവും കഥാവിചാരവും മാർച്ച് 9 ന് കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ

കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം നേതൃത്തിൽ നടത്തിവരുന്ന ദ്വൈവാര സാംസ്കാരിക സദസ്സിൻ്റെ തുടർച്ചയായി ഒ.വി. വിജയൻ അനുസ്മരണവും…

വിവാഹ ഫോട്ടോഷൂട്ട് തടസ്സപ്പെടുത്തി ഫോട്ടോഗ്രാഫറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 2 പ്രതികൾ അറസ്റ്റിൽ

പുതുക്കാട് : ഫോട്ടോ ഷൂട്ടിനായി വധൂ വരൻമാരൊന്നിച്ച് വന്ന ഫോട്ടോഗ്രാഫറെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. നെല്ലൂർ…

ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് കൊടിയേറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന് കത്തീഡ്രൽ വികാരി ഡോ. ലാസർ കുറ്റിക്കാടൻ കൊടിയേറ്റം നിർവ്വഹിച്ചു. തുടർന്ന് നടന്ന…

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്ക് ലേഖന മത്സരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ലേഖന മത്സരം നടത്തുന്നു. വിഷയം :…

കല്ലേറ്റുംകര ഇൻഫെന്റ് ജീസസ് പള്ളി ഓഫീസിൽ മോഷണം, 90000 രൂപ നഷ്ട്ടപെട്ടു

കല്ലേറ്റുംകര : കല്ലേറ്റുംകര ഇൻഫെന്റ് ജീസസ് പള്ളിയിൽ ചൊവാഴ്ച വെളുപ്പിന് 12 നും 1 മണിക്കും ഇടയിൽ പള്ളി ഓഫീസ്…

മലഞ്ചരക്ക് മോഷ്ടാവിനെ പിടികൂടി; 46 കിലോ കുരുമുളകും 20 കിലോ കൊട്ടടക്കയും കണ്ടെടുത്തു

ഇരിങ്ങാലക്കുട : പട്ടേപ്പാടത്തു നിന്ന് മോഷണം നടത്തിയ മറ്റത്തൂർ കോടാലി സ്വദേശിയായ ആളൂപറമ്പിൽ സുരേഷ് (50) എന്നയാളാണ് മോഷ്ടിച്ച 46…

പൂർവ്വവിദ്യാർത്ഥികള്‍ ഫുട്ബോള്‍ അക്കാദമി കുട്ടികള്‍ക്ക് ജേഴ്സികള്‍ സമ്മാനിച്ചു

അവിട്ടത്തൂ‌ർ : അവിട്ടത്തൂ‌ർ എൽ.ബി.എസ്.എം.എച്ച്.എസ്.എസ് 1989 എസ്.എസ്.എല്‍.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികള്‍ (Changayees-89), എൽ.ബി.എസ്.എം ഗേൾസ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികള്‍ക്കായി…

കണ്ടുകെട്ടിയ ആസ്‌തികളും തുകയും കരുവന്നൂർ ബാങ്കിന് കൈമാറുമെന്ന് ഇതു വരെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ വിളിച്ചു വരുത്തി ഇ.ഡി പറയുകയോ രേഖമൂലം അറിയിക്കുകയോ ചെയ്യ്തിട്ടില്ല എന്ന് ബാങ്ക്

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും നിക്ഷേപതുക തിരിച്ചു നൽകുന്നതിനും വേണ്ട എല്ലാ നടപടികളും…

കൂടൽമാണിക്യം കിഴക്കേ നടയിലെ കൈമുക്ക് മഠം മേൽക്കൂര ഭാഗികമായി കത്തി നശിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൻറെ കിഴക്കേ നടയിൽ ആലിനോട് ചേർന്നുള്ള കൈമുക്ക് മഠം മേൽക്കൂര ഭാഗികമായി കത്തി നശിച്ചു. ചൊവാഴ്ച…

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് കേരള സ്റ്റാർട്ട് അപ്പ് മിഷൻ്റെ ടോപ് പെർഫോമർ അവാർഡ്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം വിലയിരുത്തി കേരള സ്റ്റാർട്ട് അപ്പ് മിഷൻ നൽകുന്ന…

You cannot copy content of this page