ഒരുക്കങ്ങൾ വിലയിരുത്തുവാൻ നാലമ്പല തീർത്ഥയാത്രയുടെ കോ-ഓഡിനേഷൻ കമ്മിറ്റി യോഗം കൂടൽമാണിക്യം ദേവസ്വം കോൺഫറൻസ് ഹാളിൽ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്നു
ഇരിങ്ങാലക്കുട : ഈ വർഷത്തെ കർക്കിടകം ഒന്നു മുതൽ ആരംഭിക്കുന്ന (ജൂലൈ 16 മുതൽ) ഒരുമാസത്തെ നാലമ്പല തീർത്ഥയാത്രയുടെ കോ-ഓഡിനേഷൻ…
