സർക്കാർ അല്ല ഇത് കൊള്ളക്കാർ – യുഡിഎഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രചരണ പദയാത്ര

ഇരിങ്ങാലക്കുട : ‘സർക്കാർ അല്ല ഇത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും, അഴിമതിക്കും എതിരെ…

ക്യാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് നിർമ്മിക്കുന്നതിനായി തങ്ങളുടെ മുടി മുറിച്ചു നൽകി മാതൃകയായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയേഴ്സ്

ഇരിങ്ങാലക്കുട : എൻ.എസ്.എസ് യൂണിറ്റ് നടത്തിയ കേശദാന ക്യാപയിന്റെ ഭാഗമായി തൃശൂർ അമല മെഡിക്കൽ കോളേജിൽ വച്ച് നടന്ന “കേശദാനം…

A CHAT WITH SANTHOSH GEORGE KULANGARA – ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിന്‍റെ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ‘സഞ്ചാരി സല്ലാപം’

ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിന്‍റെ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ‘സഞ്ചാരി സല്ലാപം’. സഫാരി ടിവി ചാനലിലൂടെ ലോകപ്രശസ്തനായ സന്തോഷ് ജോർജ്…

പാലസ്തീനിയൻ ചിത്രം ” പാരഡൈസ് നൗ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ആദ്യമായി നേടിയ പാലസ്തീനിയൻ ചിത്രം ” പാരഡൈസ് നൗ ” ഇരിങ്ങാലക്കുട…

സാവിത്രി ബ്രഹ്മിണിയമ്മ (77) അന്തരിച്ചു

ഇരിങ്ങാലക്കുട : തെക്കെപ്പട്ടത്ത് രാമൻ നമ്പ്യാരുടെ ഭാര്യ സാവിത്രി ബ്രഹ്മിണിയമ്മ (77) അന്തരിച്ചു. കൂടിയാട്ട കലാകാരൻ സൂരജ് നമ്പ്യാർ മകൻ,…

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത, തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട്

അറിയിപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും…

നിഷ്കാമ കലാകാരൻ – കഴിഞ്ഞ ദിവസം അന്തരിച്ച സ്ത്രീവേഷ കഥകളി കലാകാരൻ കലാനിലയം കരുണാകരനെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് – കെ.വി മുരളി മോഹൻ എഴുതുന്നു

ഓർമ്മക്കുറിപ്പ് : സിനിമയിൽ പലപ്പോഴും സഹ നടൻ /നടി കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിവരാറുണ്ട്. ചില സന്ദർഭങ്ങളിൽ കഥയുടെ ഗതി…

കളഞ്ഞുകിട്ടിയ അഞ്ച് പവന്‍റെ സ്വർണമാല തിരിച്ചുനൽകി കടുപ്പശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ജിനീഷ്

ഇരിങ്ങാലക്കുട : കളഞ്ഞുകിട്ടിയ അഞ്ച് പവന്‍റെ സ്വർണമാല തിരിച്ചുനൽകി കടുപ്പശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ജിനീഷ്. സ്വന്തം മകന്‍റെ ചികിത്സയ്ക്ക് 25…

തിലകൻ പൊയ്യാറ ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട്, രജനി സുധാകരൻ വൈസ് പ്രസിഡണ്ട്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടായി തിലകൻ പൊയ്യാറയെ ഐക്യകണ്ടേനെ തെരഞ്ഞെടുത്തു. രജനി സുധാകരനാണ് വൈസ്…

കാക്കാത്തുരുത്തിയിൽ ക്ഷേത്രദർശനത്തിന് എത്തിയ വയോധികയുടെ മാല കവർന്നു, മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു

ഇരിങ്ങാലക്കുട : കാക്കാത്തുരുത്തി കാളിമലർക്കാവ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ദർശനത്തിന് എത്തിയ വയോധികയുടെ മാല കവർന്നു. ആമ്പല്ലൂർ വെട്ടിയാടൻ വീട്ടിൽ…

ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഇരിങ്ങാലക്കുടയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ…

കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരകമായി അഖിലേന്ത്യാതലത്തിൽ കഥകളി സംഗീതമത്സരം നടന്നു

ഇരിങ്ങാലക്കുട : കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരകമായി അഖിലേന്ത്യാതലത്തിൽ നടത്തിയ കഥകളിസംഗീതമത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ച സി ശ്രീദേവൻ പാലനാട്…

“ജലം ജീവിതം” മെഗാ പദ്ധതിയുടെ ഭാഗമായി “തെളിനീരോട്ടം” പദയാത്ര നടത്തി ഇരിങ്ങലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച, പൊതു വിദ്യഭ്യാസ വകുപ്പും തദ്ദേശ…

പാറപ്പുറം സാംസ്‌കാരിക കലാനിലയം : ബി.ജെ.പി കാരിയായ 34 -ാം വാർഡ് കൗൺസിലർക്ക് എതിരെയുള്ള കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് നഗരസഭ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : നഗരസഭ 34 -ാം വാർഡിൽ പൊറത്തിശ്ശേരി പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന പാറപ്പുറം സാംസ്‌കാരിക കലാനിലയം പദ്ധതി ടെൻഡറിങ് …

ബാര്‍ബര്‍ ഷോപ്പ് നവീകരിക്കുന്നതിന് ധനസഹായം

അറിയിപ്പ് : സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബാര്‍ബര്‍ഷോപ്പുകള്‍ നവീകരിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക്…

You cannot copy content of this page