ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനം 90 വർഷം – നീഡ്‌സിന്റെ നവതി ആഘോഷങ്ങളുടെ സമാപനം – ജനുവരി 17 ന് കേരള ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും
ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന് 90 വർഷം തികയുന്ന 2024 ജനുവരി 17ന് നീഡ്‌സിൻ്റെ ആഭിമുഖ്യത്തിലുള്ള നവതി ആഘോഷങ്ങളുടെ…
