അഭിഭാഷകക്കെതിര ആൾക്കൂട്ട ആക്രമണ ആരോപണവുമായി ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിവേണമെന്നാവശ്യം

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂരിൽ കഴിഞ്ഞദിവസം സംസ്ഥാനപാത പുനർനിർമ്മാണം നടക്കുന്നിടത് അഭിഭാഷകയുടെ വാഹനം വൺവേ തെറ്റിച്ച് ഗതാഗതക്കുരുക്കുണ്ടായ സംഭവത്തിൽ ഇരിങ്ങാലക്കുട ബാർ…

പുതിയ ശുചിത്വ സംസ്കാരവുമായി ആളൂർ പഞ്ചായത്ത്

കല്ലേറ്റുംകര : മൂന്ന് ദിവസം നീണ്ടുനിന്ന ‘ശുചിത്വ പൂരം’ മെഗാ ശുചിത്വ ക്യാമ്പയിൻ വഴി വ്യക്തികൾക്കും നാടിനും മഹത്തായ മാതൃക…

പുത്തൻകുളം ശ്രീ മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ നാഗപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് മെയ്‌ 23 ചൊവ്വാഴ്ച സർപ്പബലി

ഇരിങ്ങാലക്കുട : പുത്തൻകുളം ശ്രീ മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ നാഗപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് മെയ്‌ 23 ചൊവ്വാഴ്ച (ഇടവമാസം തിരുവാതിര നക്ഷത്രം…

കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗനൈസേഷൻ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് കമ്മറ്റി ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരായ കുബ്‌സോ…

ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ 106-ാമത് ജന്മവാർഷികം ആചാര്യ നമസ്കൃതി 2023 എന്ന പേരിൽ മാധവ മാതൃ ഗ്രാമത്തിന്‍റെ നേതൃത്വത്തിൽ മെയ് 22 മുതൽ 27 വരെ തൃശൂരിൽ ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : കൂടിയാട്ട ആചാര്യൻ പത്മഭൂഷൻ ഡോ. ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ 106-ാമത് ജന്മവാർഷികം ആചാര്യ നമസ്കൃതി 2023…

വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കുമായി താല്ക്കാലികാടിസ്ഥാനത്തില്‍ നിയമനം

വേളൂക്കര : തദ്ദേശ സ്വയംഭരണ (ആര്‍.സി) വകുപ്പിന്‍റെ സ.ഉ(കൈ) നം.77/2023/LSGD തിയ്യതി 22.03.2023 പ്രകാരം വേളൂക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ ശരിയായ…

ഉണർവ് വ്യക്തിത്വ വികാസ ശിബിരം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ സംസ്കാരവും പാരമ്പര്യവും ഉൾകൊള്ളുന്ന ഒരു തലമുറയെ വാർത്തെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം…

ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂൾ കെട്ടിടം ചൊവാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി സഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം…

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം കോൺഗ്രസ്‌ ഓഫീസായ രാജീവ്…

ജിജോയ് പി ആറിനെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്‌ടറായി നിയമിച്ചു

ഇരിങ്ങാലക്കുട : പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ടി.ഐ.ഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന ജിജോയ് പി ആറിനെ…

കലാമണ്ഡലം ശിവദാസ് ആശാന് വീരശൃംഖല സമർപ്പണം – ചടങ്ങുകൾ തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കലാമണ്ഡലം ശിവദാസ് ആശാന് വീരശൃംഖല സമർപ്പണം – ചടങ്ങുകൾ തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

മിക്സഡ് ഫുട്ബോൾ ടൂർണ്ണമെൻറ് അയ്യങ്കാവ് മൈതാനിയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂട്ടം, ഓൾ ഫിറ്റ് ഇരിങ്ങാലക്കുട അക്കാഡമി ഓഫ് സ്പോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്സഡ് ഫുട്ബോൾ ടൂർണ്ണമെൻറ്…

സുഹൃത്തുക്കളോടൊപ്പം ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ആനന്ദപുരം : സുഹൃത്തുക്കളോടൊപ്പം ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശി വെളിയത്ത് വീട്ടില്‍…

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു, സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ, അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും

അറിയിപ്പ് : രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30…

You cannot copy content of this page