അമേരിക്കൻ ബയോഗ്രഫിക്കൽ ചിത്രമായ ” ദ ഗുഡ് നേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2022 ൽ പ്രദർശനത്തിനെത്തിയ അമേരിക്കൻ ബയോഗ്രഫിക്കൽ ചിത്രമായ ” ദ ഗുഡ് നേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ…

ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സാവത്തിന് കൊടിയേറി, ജൂൺ 23 മുതൽ ജൂലൈ 2 വരെ ടൗൺഹാളിൽ

ഇരിങ്ങാലക്കുട : “കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ‘ഞാറ്റുവേല മഹോത്സവം’ ജൂൺ 23 മുതൽ ജൂലൈ…

സോമൻ ചിറ്റേത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായി ചുമതലയേറ്റു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ടായി സോമൻ ചിറ്റേത്ത് ചുമതലയേറ്റു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ…

സി.പി.ഐ (എം) ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷി

ഇരിങ്ങാലക്കുട : സി.പി.ഐ (എം) ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ആസാദ്…

മണിപ്പൂർ കലാപത്തിൽ വിധേയരായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട : മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെയും കലാപത്തിൽ വിധേയരായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം)…

എച്ചിപ്പാറ ഗവൺമെന്റ് ട്രൈബൽ സ്കൂളിലേക്ക് പുസ്തകങ്ങൾ നൽകി ക്രൈസ്റ്റ് കോളേജ് ബി.ബി.എ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : എച്ചിപ്പാറയിലെ ഗവൺമെന്റ് ട്രൈബൽ സ്കൂളിന്റെ നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടന വേളയിൽ വായനവാത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബി.ബി.എ…

ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനില്ലാതെ പ്രാക്ടീസ് പാടില്ല, രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകൾ മാത്രമേ പ്രദർശിപ്പിക്കാൻ പാടുള്ളൂ

അറിയിപ്പ് : ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ നേടാത്ത ഡെന്റിസ്റ്റുമാർ ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്യാൻ പാടില്ലെന്നും രജിസ്ട്രേഷൻ നേടാതെ പ്രാക്ടീസ് നടത്തുന്നതായി…

സെന്റ് ജോസഫ്സ് കോളേജിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എൻഎസ്എസ് യൂണിറ്റ് 50 & 167,ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്‍റെയും നെഹ്റു യുവകേന്ദ്ര…

നഗരസഭയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ആയുഷ്…

സെൻറ് മേരീസ് സ്കൂൾ ഇനി ക്യാമറാ കണ്ണുകളുടെ സുരക്ഷാ വലയത്തിൽ, പി.ടി.എ സ്ഥാപിച്ചത് 38 ക്യാമറകൾ

ഇരിങ്ങാലക്കുട : സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷക്കായി സുരക്ഷാ ക്യാമറകൾ സ്ഥാപിച്ച് പി.ടി.എ കമ്മിറ്റി. സ്കൂളിന്…

നാൽപതിൽപരം കമ്പനികൾ, രണ്ടായിരത്തിലേറെ തൊഴിലവസരങ്ങൾ – ജൂൺ 23 ന് സെന്റ് ജോസഫ്‌സ് കോളേജിൽ വമ്പൻ തൊഴിൽമേള

ഇരിങ്ങാലക്കുട : നാഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്വകാര്യ സംരംഭകരെ ഉൾക്കൊള്ളിച്ചു നടത്തുന്ന വമ്പൻ തൊഴിൽമേള ജൂൺ 23 ന് ഇരിങ്ങാലക്കുട…

ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. യോഗാദിനത്തോടനുബന്ധിച്ച് യോഗ ട്രെയിനർ പി കെ സരസ്വതി…

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് വിദ്യാർത്ഥിനികൾ വ്യത്യസ്തവും…

അന്തർദേശീയ യോഗദിനവും – സംഗീത ദിനവും ആനന്ദപുരം ശ്രീകൃഷ്ണയിൽ ആചരിച്ചു

ആനന്ദപുരം : അന്തർ ദേശീയ യോഗദിനവും – സംഗീത ദിനവും ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ആചരിച്ചു. യോഗാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ…

സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഇരിങ്ങാലക്കുടയിൽ – തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ കേന്ദ്രസർക്കാർ നിലപാടിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ‘ഐക്യനിര’…

You cannot copy content of this page