ആറ് മാസകാലമായി പഴകിയ പ്ലാസ്റ്റിക് മാലിന്യം കാട്ടൂർ ഗ്രാമ പഞ്ചായത്ത് കൂട്ടി ഇട്ടിരിക്കുന്നത് മഴ ആരംഭിക്കുന്നതിനു മുൻപ് നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റി
കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 13, കാട്ടൂർ മാർക്കറ്റിൽ നിന്നും ഇടത്തോട്ട് പുഴയോരം ചേർന്ന് പോകുന്ന ജനശക്തി…
