കുട്ടംകുളത്തിനരികിൽ വീണ്ടും താൽക്കാലിക വേലിയുടെ ‘സുരക്ഷ’ ഒരുക്കി ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്‍റെ ആരവങ്ങൾ കഴിഞ്ഞതോടെ കാലങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുട്ടംകുളത്തിന്‍റെ മതിലരികിൽ താൽകാലിക സുരക്ഷയ്ക്കായി ഒരുക്കിയിരുന്ന തകര…

കാത്തിരിപ്പിനൊടുവിൽ ഠാണാവിലെ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ പുനർനിർമാണം ആരംഭിച്ചു, രണ്ട് മാസം കൊണ്ട് പൂർത്തിയാക്കും

ഇരിങ്ങാലക്കുട : കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ ഠാണാവ് റെയിൽവേ സ്റ്റേഷൻ റോഡിലെ ജനറൽ ആശുപത്രിക്ക് മുൻവശം ഉള്ള ബസ്റ്റോപ്പ് പൊളിച്ചു…

സുരക്ഷയും കരുതലും ഉത്സവകാലത്ത് മാത്രം മതിയോ? കുട്ടംകുളത്തിന്‍റെ മതിലിടിഞ്ഞ ഭാഗത്ത് സുരക്ഷാവേലികൾ വീണ്ടും എടുത്തു മാറ്റിയ നിലയിൽ

ഇരിങ്ങാലക്കുട : കുട്ടംകുളത്തിന്‍റെ മതിലിടിഞ്ഞ് രണ്ടു വർഷമായിട്ടും ഏറെ തിരക്കുള്ള ഈ ഭാഗത്ത് സ്ഥിരമായ ഒരു സുരക്ഷാ സംവിധാനം ഇതുവരെ…

കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിലെ ബസ്സുകളുടെ അമിതവേഗത – ബന്ധപ്പെട്ടവരുടെ സംയുക്തയോഗം വിളിക്കുവാൻ മന്ത്രിയുടെ നിർദേശം

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിലെ ബസ്സുകളുടെ അമിത വേഗതയ്ക്ക് പരിഹാരം കാണാനും ആവശ്യമെങ്കിൽ ബന്ധപ്പെട്ടവരുടെ സംയുക്തയോഗം വിളിക്കുവാനും…

അനധികൃത മത്സരയോട്ടങ്ങളും അഭ്യാസ പ്രകടനങ്ങളും ഓഫ് റോഡ് റേസിംഗുകൾക്കും തൃശൂർ ജില്ലയിൽ കർശന നിരോധനം

അറിയിപ്പ് : അനധികൃത മത്സരയോട്ടങ്ങൾക്കും അഭ്യാസ പ്രകടനങ്ങൾക്കും തൃശൂർ ജില്ലയിൽ കർശന നിരോധനം. തൃശൂർ ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ…

മോഹിനിയാട്ട കലാകാരി ഹൃദ്യ ഹരിദാസിനെ ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : മോഹിനിയാട്ട കലാകാരി ഹൃദ്യ ഹരിദാസിനെ ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുട നടനകൈശികി മോഹിനിയാട്ട ഗുരുകുലത്തിൽ പ്രശസ്ത ഗുരു…

വർക്ക്ഷോപ്പിൽ ജോലിക്കിടെ ഷോക്കേറ്റ് കിഴുത്താണി സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : ചെമ്മണ്ടയിൽ വർക്ക് ഷോപ്പിൽ ജോലിക്കിടെ ഷോക്കേറ്റ് കിഴുത്താണി പുതുവാട്ടിൽ കുമാരൻ മകൻ അജേഷ് (46) മരിച്ചു. കഴിഞ്ഞദിവസം…

ഇരിങ്ങാലക്കുടയിലെ ജില്ലാ റൂറൽ പൊലീസ് ഓഫീസ് കെട്ടിടത്തിൽ പുതിയ ഓഫീസുകൾ

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയിൽ പുതുതായി പ്രവർത്തനമാരംഭിച്ച തൃശൂർ ജില്ലാ റൂറൽ പോലീസ് ഓഫീസ് കെട്ടിടത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന്…

മനവലശ്ശേരി വില്ലേജ് ഓഫീസിലേക്ക് കമ്പ്യൂട്ടർ നൽകി

ഇരിങ്ങാലക്കുട : മനവലശ്ശേരി വില്ലേജ് ഓഫീസിലേക്ക് വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ. ഇ പി ജനാർദ്ദനൻ കമ്പ്യൂട്ടർ നൽകി. ഓഫീസിൽ…

മാപ്രാണത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

മാപ്രാണം : സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഓർഡിനറി ബസ്സും തമ്മിൽ മാപ്രാണം ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ സമീപം കള്ളംപറമ്പിൽ…

പഠനത്തിലും കളിയിലും മികവ് തെളിയിച്ച് എടതിരിഞ്ഞി എച്ച്.ഡി.പി.എച്ച്.എസ് സ്കൂളിലെ ജൊവീറ്റ

ഇരിങ്ങാലക്കുട : പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99.83 % നേടി എടതിരിഞ്ഞി എച്ച്.ഡി.പി.എച്ച്.എസ്…

വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ മെയ് 26 മുതൽ ജൂൺ 2 വരെ ഗതാഗത നിയന്ത്രണം

അറിയിപ്പ് : റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി മെയ് 26 മുതൽ ജൂൺ രണ്ടുവരെ വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ…

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തെക്കേ മതിലിടവഴിക്ക് സമീപം കുഴിച്ചുമൂടി, ബംഗ്ലാവ് പറമ്പിലെ അവശേഷിക്കുന്ന ജലസ്രോതസ്സുകൾക്ക് ഭീക്ഷണി: നഗരസഭ ആരോഗ്യ വിഭാഗം പരിശോധനക്കെത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവവും അതിനോട് അനുബന്ധിച്ച് എക്സിബിഷൻ നടന്ന ഗ്രൗണ്ടും സ്ഥിതിചെയ്യുന്ന കൊട്ടിലാക്കൽ പറമ്പിലെ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് അടക്കമുള്ള…

വർദ്ധിച്ചുവരുന്ന സൈബർ ആക്രമണത്തിനെതിരെ കർക്കശ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഇരിങ്ങാലക്കുടയിൽ സ്ഥിതിചെയ്യുന്ന തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനം മന്ദിരം തുറന്നു

ഇരിങ്ങാലക്കുട : ജനങ്ങളുടെ സംരക്ഷകരായും സുഹൃത്തുക്കളായും നിയമ പരിപാലനം നടത്തേണ്ടവരാണ് പോലീസ്. സേനയ്ക്ക് അപമാനം വരുത്തിവെക്കുന്നവര്‍ക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും…

You cannot copy content of this page