ഉണക്കമീൻ കച്ചവടം നടത്തുന്നതിന്റെ മറവിൽ നിരോധിച്ച പുകയില ഉൽപ്പന്നം സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കും വില്പന നടത്തിയിരുന്നയാളെ കാട്ടൂർ പോലീസ് പിടികൂടി
കാട്ടൂർ : കാട്ടൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് റോഡ് സൈഡിൽ ഉണക്കമീൻ കച്ചവടം നടത്തുന്നതിന്റെ മറവിൽ നിരോധിച്ച പുകയില ഉൽപ്പന്നം…
