ദേവസ്വം ബോർഡ് നിയമനങ്ങൾ: വാഗ്ദാനങ്ങളുമായി വരുന്നവരുടെ വഞ്ചനയ്ക്ക് ഉദ്യോഗാർത്ഥികൾ ഇരയാകരുതെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ
ഇരിങ്ങാലക്കുട : കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകളിൽ ജോലി ഒഴിവുകളിൽ നിയമനം നടത്തുന്നതിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷകൾ…
