Irinjalakuda News

എടതിരിഞ്ഞി മരോട്ടിക്കൽ പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70) അന്തരിച്ചു

എടതിരിഞ്ഞി : പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70) നിര്യാതനായി. രാവിലെ വ്യായാമത്തിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഇരിങ്ങാലക്കുടയിലെ…

ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ഇരിങ്ങാലക്കുട : ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ എന്ന് സ്വാമി വിശ്വഭദ്രാനന്ദ…

മണിപ്പൂർ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പറപ്പൂക്കര സെന്റ് ജോൺസ് ഫൊറോന പള്ളിയിലെ മതബോധന വിദ്യാർത്ഥികളുടെ ‘സേവ് മണിപ്പൂർ’ ക്യാമ്പയിൻ

പറപ്പൂക്കര : മണിപ്പൂരിലെ കലാപ ഭൂമിയിലേക്ക് സമാധാനത്തിന്റെ സന്ദേശവുമായി പറപ്പൂക്കരയിലെ സെന്റ് ജോൺസ് ഫൊറോന പള്ളിയിലെ മതബോധന വിദ്യാർത്ഥികൾ. സേവ്…

വാഹനാപകടത്തിൽ മാപ്രാണം സ്വദേശി വിദ്യാര്‍ഥി മരണമടഞ്ഞു

ഇരിങ്ങാലക്കുട : ആനന്ദപുരത്ത് വാരിയർപടിയിൽ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ മാപ്രാണം പള്ളിക്ക് സമീപം ആഴ്ചങ്ങാടന്‍ വീട്ടിൽ ജോണ്‍സന്‍റെ മകന്‍ ആരെസ്…

കൂടൽമാണിക്യം തറവാടക വിവാദം : നഗരസഭാ കൗൺസിൽ തീരുമാനം സ്വാഗതം ചെയ്യുന്നതായി സി.പി.ഐ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൻ്റെ വിവിധ നടകളിൽ സ്റ്റാളുകൾ ഇട്ട കച്ചവടക്കാരിൽ നിന്നും ദേവസ്വം ഈടാക്കിയ തറവാടക…

കൂടൽമാണിക്യം ദേവസ്വത്തിൻ്റെ കൈയ്യിൽ നിന്ന് തറവാടക വാങ്ങിക്കണ്ടായെന്ന കൗൺസിൽ തീരുമാനം നിയമവിരുദ്ധമെന്ന് ബി.ജെ.പി പാർളിമെൻ്ററി പാർട്ടി യോഗം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ തികച്ചും നിയമ വിരുദ്ധമായിട്ടും വിവേചനപരമായിട്ടുമാണ് പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി. പാർളിമെൻ്ററി പാർട്ടി യോഗം പ്രസ്താവനയിൽ പറഞ്ഞു.…

കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ കരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെതിരെ കള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്‌…

കെ.എസ്.ടി.എ ഇരിങ്ങാലക്കുട സബ് ജില്ല “കുട്ടിക്കൊരു വീട് ‘ – സംഘാടകസമിതി രൂപീകരിച്ചു

എടതിരിഞ്ഞി : അധ്യാപക പ്രസ്ഥാനമായ കെ.എസ്‌.ടി.എ യുടെ നേതൃത്വത്തിൽ നിർധനരും ഭവനരഹിതരുമായ സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുന്ന…

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അർച്ചനയെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു

മുരിയാട് : ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ 1637 -ാം റാങ്ക് കരസ്ഥമാക്കിയ കുമാരി അർച്ചന എസ്…

പത്മഭൂഷൻ സംഗീത കലാനിധി മധുരൈ ടി എൻ ശേഷഗോപാലൻ നയിക്കുന്ന രണ്ട് ദിവസത്തെ സംഗീത ശില്പശാല ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : പ്രസിദ്ധ കർണാടക സംഗീതജ്ഞൻ പത്മഭൂഷൻ സംഗീത കലാനിധി മധുരൈ ടി എൻ ശേഷഗോപാലൻ നയിക്കുന്ന വരവീണ സ്കൂൾ…

ചരിത്രത്തെ തട്ടിയെടുക്കുന്ന പണി കേന്ദ്രത്തിൽ മാത്രമല്ല നടക്കുന്നതെന്നും കേരളത്തിൽ അത് സഹോദര പാർട്ടി തുടരുന്നുണ്ടെന്നും സി.പി.ഐ – കുട്ടംകുളം സമരവും പരിയാരം കർഷക സമര പൈതൃകങ്ങളും സി.പി.എം ഏറ്റെടുക്കുന്നതിനെതിരെ ഒളിയമ്പ്

ഇരിങ്ങാലക്കുട : കുട്ടംകുളം സമരത്തിന്‍റെ നേരാവകാശികൾ നമ്മളാണെന്നും, പക്ഷെ ഇപ്പോൾ കുട്ടംകുളം സമരത്തിന്‍റെ ആഘോഷങ്ങൾ മറ്റുപലരും ഏറ്റെടുത്തു നടത്തുന്നുണ്ടെന്നും സി.പി.ഐ…

നാലമ്പലം കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരണം

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.…

ഞാറ്റുവേല മഹോത്സവവുമായി ബന്ധപ്പെട്ട് സംഗമസാഹിതിയുടെ ഞാറ്റുവേല പുസ്തകോത്സവം

ഇരിങ്ങാലക്കുട : ഞാറ്റുവേല മഹോത്സവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ ആരംഭിച്ച സംഗമസാഹിതിയുടെ പുസ്തകശാല മുൻ എം.പി പ്രൊഫ. സാവിത്രി…

വൈവിധ്യമാർന്ന 50 ൽ പരം സ്റ്റാളുകളുമായി ജൂലൈ 2 വരെ ഞാറ്റുവേല മഹോത്സവം നഗരസഭാ ടൌൺ ഹാളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ഉദ്ഘാടനം ടൗൺഹാളിൽ കേരള…

യുവമോർച്ച മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിലേക്ക് സംഘടിപ്പിച്ച യുവജന മാർച്ചിൽ സംഘർഷം, പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു , ബാരിക്കേഡുക്കൾ മാറ്റുന്നതിനിടയിൽ പ്രവർത്തകർക്ക് പരിക്ക്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇടതു സർക്കാരിനെതിരെ മന്ത്രി ഡോ ആർ ബിന്ദുവിന്‍റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് യുവമോർച്ച…

You cannot copy content of this page