വല്ലക്കുന്ന് സെന്റ്റ് അൽഫോൺസാ ദൈവാലയത്തിൽ ഊട്ടുതിരുനാളിന് കൊടിയേറ്റി, നേർച്ച ഊട്ട് ജൂലൈ 28 ഞായറാഴ്‌ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ
വല്ലക്കുന്ന് : സഹനങ്ങളിൽ കുരിശിനെ പുണരുകയും കുരിശിനെ സ്നേഹിക്കുകയും ഭാരത മണ്ണിന് അഭിമാനവും അത്ഭുത പ്രവർത്തകയുമായ അൽഫോൺസാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം…
