ഷാര്‍ജയില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ക്രൈസ്റ്റ് കോളേജ് ടീമിന് യാത്രയയപ്പ് നല്‍കി
ഇരിങ്ങാലക്കുട : ഏപ്രില്‍ ഒമ്പതുമുതല്‍ 16 വരെ ഷാര്‍ജയില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്…
