നടനകൈരളിയിൽ കൊട്ടിച്ചേതം അരങ്ങുണർത്തൽ ഉദ്ഘടാനം തുടർന്ന് ഉസ്താദ് മൊഹിനുദ്ദീൻ ബഹാവുദ്ദീൻ ഡാഗറുടെ രുദ്രവീണ സംഗീത കച്ചേരി
ഇരിങ്ങാലക്കുട : കലയോടുള്ള പ്രേമം അതിൻ്റെ മൂർധന്യതയിലെത്തി ഒരുതരം ഉന്മാദാവസ്ഥയി ലേക്കെത്തുമ്പോളാണ് ഈ അപൂർവ വിജ്ഞാനം അനേക തലമുറകളിലൂടെ നമ്മളിലേക്കെത്തിച്ചേർന്നത്…