വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ അമ്പ് തിരുന്നാളിന് കൊടിയേറി
വല്ലക്കുന്ന് : അത്ഭുത പ്രവര്‍ത്തകയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ക്രൈസ്തവ വിശ്വാസത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്തമായ അമ്പ്തിരുനാളിന്…
