ദുബായ് തിരനോട്ടം ‘അരങ്ങ്’ ഓഗസ്റ്റ് 11ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ – ഡോക്ടർ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ രാവിലെ 9.30ന് ആരംഭിക്കുന്ന ‘അരങ്ങി’ൽ ഗുരുദക്ഷിണയ്ക്കു പുറമേ ‘ദുര്യോധനവധം’ കഥകളിയുടെ സമ്പൂർണ്ണാവതരണവും
ഇരിങ്ങാലക്കുട : കേരളീയ പാരമ്പര്യകലകളുടെ നിലനിൽപ്പും പ്രചരണവും ഉന്നമനവും ലക്ഷ്യമിട്ട് നൂതനവും വൈവിദ്ധ്യ ങ്ങളുമായ കലാപ്രവർത്തനങ്ങൾ ദുബായിലും കേരളത്തിലും തുടർച്ചയായി…

