വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ഇരിങ്ങാലക്കുടയിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി…
