ഭാരതീയജ്ഞാന പരമ്പരയുടെ അനസ്യൂതപ്രവാഹമായി യുവവാക്യാർഥസഭ

ഇരിങ്ങാലക്കുട : ഭാരതീയ ജ്ഞാനപരമ്പരയുടെ ഭാഗമായി യുവാക്കളിൽ ശാസ്ത്രജ്ഞാനം വളർത്താനും വിവിധശാസ്ത്ര വിഷയങ്ങളിൽ അവഗാഹം നേടുന്നതിനും കേന്ദ്രീയ സംസ്കൃത സർവ്വകലാശാലയും…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് – മന്ത്രി ആർ. ബിന്ദുവും, എ.സി മൊയ്തീൻ എം.എൽ.എ യും രാജിവെക്കണമെന്ന് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പ് മന്ത്രി ആർ. ബിന്ദുവും, എ.സി മൊയ്തീൻ എം.എൽ എ യും രാജിവയ്ക്കുക എന്ന്…

ട്രാവലേഴ്സ് മീറ്റ് സെപ്റ്റംബർ 10ന് വിലങ്ങൻക്കുന്നിൽ

“യാത്രയിലെ സൗഹൃദം” വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ട്രാവലേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10 ഞായറാഴ്ച രാവിലെ 10 മണി മുതൽ…

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വാഴകൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 29 ൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കൊരുമ്പിശ്ശേരി റസിഡൻഷ്യൽ അസോസിയേഷനിൽപ്പെട്ട…

കലകളിലും വിദ്യാരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച് ലക്ഷ്മി മുരളീധരൻ

ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സീറ്റ് കരസ്ഥമാക്കിയാണ് ലക്ഷ്മി മികച്ച…

പാട്ടും സെൽഫിയുമായി നഞ്ചിയമ്മയുടെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സന്ദർശനം

ഇരിങ്ങാലക്കുട : പൊലീസുകാർക്ക് ഓണാശംസകൾ നേരുവാനായി പ്രശസ്ത പിന്നണി ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ…

ഓണക്കളി സംഘടിപ്പിച്ചു

കരുവന്നൂർ : തളിയകോണം കാത്തിരിപ്പ് കേന്ദ്രം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണക്കളി 2023 സംഘടിപ്പിച്ചു. തളിയക്കോണം എസ്.എൻ.ഡി.പി പരിസരത്ത് നടന്ന പരിപാടി…

സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സെപ്റ്റംബര്‍ 8 ന് ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനതിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സി.എല്‍.സി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനതിരുനാളിനു കൊടിയേറി. വേളാങ്കണ്ണി…

യുവാക്കളെ വാളു വീശി ആക്രമിച്ച പ്രതി അറസ്റ്റിലായി

കല്ലേറ്റുംകര : ആളൂരിൽ യുവാക്കളെ വാളു വീശി ആക്രമിച്ച പ്രതി അറസ്റ്റിലായി. ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പിൽ രതീഷ് എന്ന…

മറാത്തി ചിത്രം ” ഗോദാവരി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

69 – മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ നിഖിൽ മഹാജന്‍റെ മറാത്തി ചിത്രം ”…

ശ്രീനാരായണഗുരു ജയന്തി ആഘോഷം – ഘോഷയാത്ര – തൽസമയം

ശ്രീനാരായണഗുരു ജയന്തി ആഘോഷം – ഇരിങ്ങാലക്കുടയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഘോഷയാത്ര – തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

എസ്.എൻ.ബി.എസ് സമാജത്തിൽ ഗുരു ജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജത്തിൽ നടന്ന ഗുരുജയന്തി ആഘോഷത്തിന്‍റെ ഭാഗമായി രാവിലെ ഗുരുദേവ മന്ദിരത്തിൽ നടന്ന ചടങ്ങിൽ എസ് എൻ…

ഇരിങ്ങാലക്കുടയെ ആവേശത്തിലാഴ്ത്തി പുലികളിറങ്ങി

ഇരിങ്ങാലക്കുട : വെസ്റ്റ് ലയൺസ് ക്ലബ്ബിന്റെയും ലെജൻഡ്‌സ്‌ ഓഫ് ചന്തക്കുന്നിന്റെയും നേതൃത്വത്തിൽ രണ്ടോണനാളിൽ ഇരിങ്ങാലക്കുടയിൽ പുലിക്കളി സംഘടിപ്പിച്ച പുലികളി ഇരിങ്ങാലക്കുടയെ…

ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്‍റെ ആഭിമുഖ്യത്തിൽ വാൾഡൻ പോണ്ട് ഹൗസി’ൽ ഞായറാഴ്ച, കോഗ്നിസൻസ് പപ്പറ്റ് തിയേറ്റർ അവതരിപ്പിക്കുന്ന ‘പാപ്പിസോറ’ അരങ്ങേറുന്നു

ഇരിങ്ങാലക്കുട : ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്‍റെ ആഭിമുഖ്യത്തിൽ, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡൻ പോണ്ട് ഹൗസി’ൽ സെപ്തംബർ 3, ഞായറാഴ്ച,…

എ അഗ്നിശർമ്മന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ആഗ്നിക” സെപ്തംബർ 3ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കലാസാംസ്കാരിക സാമൂഹിക മേഖലകളിൽ നിരവധി സംഭാവനകൾ നല്കിയ എ അഗ്നിശർമ്മന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഡോക്ടർ കെ എൻ…

You cannot copy content of this page