റോഡരികിലെ മരം വീണ് തൊമ്മാന സംസ്ഥാനപാതയുടെ അടിവശത്ത് ഗർത്തം രൂപപ്പെട്ടു – റോഡ് ഏതുനിമിഷവും നിലം പൊത്താൻ സാധ്യത

തൊമ്മാന : അപകടങ്ങൾക്ക് കുപ്രസിദ്ധി ആർജിച്ച തൊമ്മാന പാടശേഖരത്തിലൂടെ കടന്ന് പോകുന്ന സംസ്ഥാനപാതയുടെ അടിവശത്ത് ഗർത്തം രൂപപ്പെട്ട് റോഡിനടിവശം പൊള്ളയായിമാറി.…

എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വിദ്യാർത്ഥി ഹരി കിഷൻ ബൈജുവിന്

ഇരിങ്ങാലക്കുട : കേരള എൻജീനീയറിംഗ് പ്രവേശനപരീക്ഷയിൽ (KEAM) രണ്ടാം റാങ്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്കൂൾ വിദ്യാർത്ഥി ഹരി കിഷൻ…

ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വൈസ്…

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ ആദരിച്ചു

പൂമംഗലം : ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്. തമ്പിയുടെ…

കത്തീഡ്രൽ മാതൃവേദി ‘ക്വീൻ ഓഫ് കുക്കിങ്’ മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കത്തീഡ്രൽ മാതൃവേദി ‘ക്വീൻ ഓഫ് കുക്കിങ്’ ലൈവ് പാചക മത്സരം സംഘടിപ്പിച്ചു. സെന്റ് തോമസ് കത്തീഡ്രൽ വികാരി…

സംഗമസാഹിതി പുസ്തകപ്രകാശനം നടത്തി

ഇരിങ്ങാലക്കുട : ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ അയ്യങ്കാവ് മൈതാനത്ത് നടന്ന സംഗമസാഹിതി സാഹിത്യോത്സവത്തിൽ കൃഷ്ണകുമാർ മാപ്രാണം എഴുതിയ…

പൂമംഗലം ഗ്രാമപഞ്ചായത്ത്‌ “ഞാറ്റുവേല ചന്തയും കർഷക സഭയും” ജൂലൈ 2, 3 തിയതികളിൽ എടക്കുളം ചെമ്പഴന്തി ഹാളിൽ

എടക്കുളം : പൂമംഗലം ഗ്രാമപഞ്ചായത്തിൽ ഈ വർഷത്തെ “ഞാറ്റുവേല ചന്തയും കർഷക സഭയും” ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി,…

വിശ്വ സംസ്കൃത സമ്മേളനത്തിൽ ഇരിങ്ങാലക്കുടയിലെ കലാകാരന്മാർ നാട്യസംബന്ധിയായ വിഷയങ്ങളിൽ പ്രബന്ധാവതരണം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വിശ്വവിഖ്യാത സ്ഥാപനങ്ങളിൽ നിന്നും അഭ്യസ്തരായ കൂടിയാട്ട – കഥകളി കലാകാരന്മാരായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ,…

കാഠ്മണ്ഡുവിൽ നടന്ന വിശ്വ സംസ്‌കൃത സമ്മേളനത്തിൽ ഡോ പ്രഭാവതി പി.എൻ പ്രബന്ധം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കാഠ്മണ്ഡുവിൽ ജൂണ് 26 മുതൽ 30 വരെ നടന്ന 19-ാമത് വിശ്വ സംസ്‌കൃത സമ്മേളനത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ…

വനിതകളുടെ കൈകൊട്ടികളിയും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു

താണിശ്ശേരി : സി.പി.ഐ തൃശൂർ ജില്ലാ സമ്മേളന പ്രചരണാർത്ഥം സി.പി.ഐ കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാമത് അനുബന്ധ പരിപാടി…

വഴിതിരിച്ചുവിടൽ മാപ്രാണം നെടുമ്പാൾ റോഡിനെ അപകട മേഖലയാക്കുന്നു- റോഡ് നിയമങ്ങൾ കാറ്റിൽപറത്തി സ്വകാര്യ ബസ്സുകൾ പായുന്നു

മാപ്രാണം : തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയുടെ കോൺക്രീറ്റിംഗ് മൂലം കരുവന്നൂരിൽ നിന്നും ആറാട്ടുപുഴ, തൊട്ടിപ്പാൾ, മുളങ്ങ് റോഡ് വഴി മാപ്രാണം…

ലഹരിക്കെതിരെ യുവത്വം – എ.ഐ.എസ്.എഫ് എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ മാരത്തോൺ

ഇരിങ്ങാലക്കുട : സി.പി.ഐ തൃശ്ശൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി എ.ഐ.എസ്.എഫ് എ ഐ വൈ എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റികളുടെ…

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും…

“ഋതു” പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിൽ ജൂലൈ 18,19 തിയ്യതികളിൽ സെന്റ് ജോസഫ്സ് കോളേജിൽ – ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് സംഘടിപ്പിക്കുന്ന “ഋതു” അന്തർ ദേശീയ പരിസ്ഥിതി ചലച്ചിത്ര മേളയുടെ രണ്ടാം പതിപ്പിന്റെ പുതുക്കിയ…

You cannot copy content of this page