മാസപ്പിറവി ദൃശ്യമായിട്ടില്ലാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച. വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധി
അറിയിപ്പ് : മാസപ്പിറവി ദൃശ്യമായിട്ടില്ലാത്തതിനാൽ കേരളത്തിൽ ശനിയാഴ്ച ചെറിയ പെരുന്നാൾ. വിവിധ ഖാസിമാരാണ് ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് അറിയിച്ചത്. റമദാൻ 30…
