ആനന്ദപുരം – നെല്ലായി ജംഗ്ഷനിൽ മരം അപകടാവസ്ഥയിൽ – ഗതാഗതം വഴിതിരിച്ചു വിട്ടു

നെല്ലായി : നെല്ലായി ജംഗ്ഷനിൽ ദേശീയപാതയിൽ നിന്നും ആനന്ദപുരം വല്ലക്കുന്ന് റോഡ് ആരംഭിക്കുന്നിടത്ത് ബസ്റ്റോപ്പിനോട് ചേർന്ന് നിൽക്കുന്ന മരം മഴയിൽ…

കാറ്റിൽ കെട്ടിടത്തിനു മുകളിലുള്ള വലിയ പരസ്യ ബോർഡ് തകർന്നു വീണു

അവിട്ടത്തൂർ : രണ്ടു ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ തുടരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ…

തൃശൂർ ജില്ലയിൽ മെയ് 26 തിങ്കളാഴ്ച റെഡ് അലർട്ട് – എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

അറിയിപ്പ് : തൃശൂർ ജില്ലയിൽ മെയ് 26 തിങ്കളാഴ്ച തീയതി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും. പരക്കെ ശക്തമായ മഴയും കാറ്റും…

ഇരിങ്ങാലക്കുട എം.ജി റോഡിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ പെയ്ത കനത്ത മഴയിലും കാറ്റിലും ഞായറാഴ്ച വൈകിട്ട് എംജി റോഡിൽ ആയുശ്രീ മെഡിക്കൽസിനു സമീപം മരം…

വാരിയർ സമാജം സമ്മേളനം സമാപിച്ചു – പുതിയ സംസ്ഥാന ഭാരവാഹികളായി പി.കെ. മോഹൻദാസ് ( പ്രസിഡണ്ട് ) വി. വി. മുരളീധര വാര്യർ ( ജനറൽ സെക്രട്ടറി )

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം സാംസ്കാരിക സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്…

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ITU ബാങ്ക് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പും ആദരിക്കലും നടത്തി

ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ITU ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ITU ബാങ്ക്…

മലയാറ്റൂരിനെ അനുസ്മരിച്ചു

കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായിരുന്ന മലയാറ്റൂർ രാമകൃഷണൻ്റെ 98-ാം ജന്മവാർഷികത്തോടനുബന്ധിച്ച്…

വൈദ്യുതി തടസ്സവും അപകട സാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാൻ ഇരിങ്ങാലക്കുടയിൽ 24X7 കൺട്രോൾ റൂം തുറന്നു

അറിയിപ്പ് : ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിളിന്റെ പരിധിയിലുള്ളവർക്ക് 9496009439 എന്ന നമ്പറിൽ 24 മണിക്കൂറും വൈദ്യുതി തടസ്സവും അപകടസാധ്യതയും സംബന്ധിച്ച്…

കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ, ശാന്തിനികേതൻ സ്കൂളിൽ റോഡിലേക്ക് മരം വീണു

ഇരിങ്ങാലക്കുട : കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയിൽ നാശനഷ്ടങ്ങൾ, ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ റോഡിലേക്ക് മരം വീണു. ഞായറാഴ്ച…

വൈരാഗ്യത്താൽ റിട്ടയേർഡ് പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : കളവ് കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോവുകയും ഈ കേസിൽ ഒരു വർഷം ശിക്ഷ ലഭിച്ചതിലുമുള്ള…

പുളിക്കലച്ചിറപാലം അഴിമതി- നടപടി വേണമെന്ന് കേരള കോൺഗ്രസ്‌

പടിയൂർ : പടിയൂർ പഞ്ചായത്തിലെ കോടംകുളം റോഡിൽ നിർമ്മിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിർമ്മാണത്തിൽ വലിയ പിഴവ്നടത്തിയവർക്കെതിരെ നടപടി വേണമെന്ന് കേരള…

വാരിയർ സമാജം സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു – കഴകത്തെയും, അനുഷ്ഠാനത്തെയും സംരക്ഷിക്കപ്പെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം 47-ാം സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ (ഉണ്ണായിവാരിയർ നഗർ…

കാറ്റിൽ റോഡിന് കുറുകെ വീണ മരം വീടിനു മുകളിൽ പതിച്ചു

എടക്കുളം : വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും വടക്കുംതല ചന്ദ്രൻ ഭാര്യ ശാന്തയുടെ വീട്ടിലെ മരം കോമ്പാത്ത് പാറൻക്കുട്ടി…

You cannot copy content of this page