Irinjalakuda News

ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി

അറിയിപ്പ് : ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി…

തളിയക്കോണം സ്റ്റേഡിയം വെസ്റ്റ് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : തളിയക്കോണം സ്റ്റേഡിയം വെസ്റ്റ് ലിങ്ക് റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.…

ബിജോയ് ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചു സുഹൃത് സ്മരണാഞ്ജലി നടത്തി.…

ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇൻസെൻ്റീവ് വ്യവസ്ഥയിൽ ഡയറക്ട് ഏജന്റായി തിരഞ്ഞെടുക്കുന്നു

അറിയിപ്പ് : ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് , ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇൻസെൻ്റീവ്…

ഭരണഘടനയുടെ ശക്തി ഉൾക്കൊണ്ട്‌ നീതി ഉറപ്പാക്കാൻ ജുഡീഷ്യറിക്ക് സാധിക്കണം – മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക്…

കോർട്ട് കോംപ്ലക്സ് വികസനത്തിന്‍റെ പിതൃത്വത്തിൽ തർക്കം തുടരുന്നു, അവകാശവാദം ഉന്നയിച്ച് ബി.ജെ.പിയും

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ നീതിന്യായസമുച്ചയങ്ങളില്‍ രണ്ടാമത്തേതാകാന്‍ പോകുന്നുവെന്ന മേനി പറയുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്‍റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഫെബ്രുവരി…

ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിന്റെ 133 -ാം വാർഷികവും അദ്ധ്യാപക രക്ഷാകർത്തു ദിനവും യു.കെ.ജി കോൺവൊക്കേഷനും മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിന്റെ വാർഷികവും അദ്ധ്യാപക രക്ഷാകർത്തു ദിനവും യു.കെ.ജി കോൺവൊക്കേഷനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി…

നവകേരള സദസ്സിൽ മുതിർന്ന സി.പി.ഐ (എം) നേതാവ് കൊടുത്ത പരാതിക്ക്പോലും 2 മാസമായിട്ടും മറുപടിയില്ല, പരസ്യ പ്രതികരണവുമായി പോൾ കോക്കാട്ട് – കല്ലേറ്റുംകരയിൽ അനുവദിച്ച ആളൂർ പോലീസ് സ്റ്റേഷൻ വേളൂക്കര പഞ്ചായത്തിലേക്ക് മാറ്റാനുള്ള നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യം

ഇരിങ്ങാലക്കുട : കെ കരുണാകരനെതിരെ മാള നിയോജകമണ്ഡലത്തിൽ 1977 ലും 1980 ലും മത്സരിക്കുകയും 1988 മുതൽ 1995 വരെ…

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ കൃത്രിമ കാൽ വിതരണ പദ്ധതി ചലനം 24 ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : തൃശൂർ പലക്കാട് മലപ്പുറം ജില്ലകൾ അടങ്ങുന്ന ലയൺസ് ഡിസ്ട്രിക്റ്റ് 318D യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ…

ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ ശ്രീമദ് ഭാഗവത സപ്താഹയജ്ഞനം ഫെബ്രുവരി 13 മുതൽ 20 വരെ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭക്തജനങ്ങളുടെ സഹകരത്തോടെ ഫെബ്രുവരി 13 മുതൽ 20 വരെ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ…

സംഘവഴക്ക ഗവേഷണ പീഠത്തിൻ്റെ പ്രഥമ സി.എം.എസ്. ചന്തേര സ്മാരക ഗവേഷണ പുരസ്കാരം വേണുജിയുടെ മുദ്രപഠനത്തിന്

കണ്ണൂർ : കേരളത്തിൽ നാടൻ കലാപഠനത്തിന്നു തുടക്കം കുറിച്ച കുലപതി ഗണത്തിലെ ഗവേഷകാചാര്യനും കവിയും സാഹിത്യകാരനും അധ്യാപകനും പ്രഭാഷകനും രാഷ്ട്രീയ…

പോസ്റ്റ് ഓഫീസ് ആര്‍.ഡി ലഘു സമ്പാദ്യ പദ്ധതിയില്‍ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ നേരിട്ടോ നിക്ഷേപം നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടര്‍ ഡയറക്ടര്‍

അറിയിപ്പ് : പോസ്റ്റ് ഓഫീസ് ആര്‍.ഡി ലഘു സമ്പാദ്യ പദ്ധതിയില്‍ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ നേരിട്ടോ നിക്ഷേപം നടത്തണമെന്ന്…

ഇരിങ്ങാലക്കുട കോടതി സമുച്ചയം: രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 10 ന്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ നീതിന്യായസമുച്ചയങ്ങളില്‍ രണ്ടാമത്തേതാകാന്‍ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഫെബ്രുവരി 10 രാവിലെ…

അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനം ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗണിതശാസ്ത്രമേഖലയിലെ നൂതനസാധ്യതകളും രീതികളും അവലംബിച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജ് നേതൃത്വം കൊടുക്കുന്ന അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനത്തിന്…

You cannot copy content of this page