ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്‍റെ ആഭിമുഖ്യത്തിൽ വാൾഡൻ പോണ്ട് ഹൗസി’ൽ ഞായറാഴ്ച, കോഗ്നിസൻസ് പപ്പറ്റ് തിയേറ്റർ അവതരിപ്പിക്കുന്ന ‘പാപ്പിസോറ’ അരങ്ങേറുന്നു
ഇരിങ്ങാലക്കുട : ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്‍റെ ആഭിമുഖ്യത്തിൽ, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡൻ പോണ്ട് ഹൗസി’ൽ സെപ്തംബർ 3, ഞായറാഴ്ച,…
